Rained

16

16 comments:

  1. നാട്ടു വഴിയോരത്തെ തേന്‍മരചില്ലയില്‍ :)

    ReplyDelete
  2. നാടന്‍ചായക്കടയിലേക്ക് ഒന്ന്‌ കയറാം അല്ലേ?
    കടുപ്പത്തിലൊരു ചായ.....
    ആശംസകള്‍

    ReplyDelete
  3. ആ തൂങ്ങി കിടക്കുന്ന കുല കണ്ടോ ?

    ReplyDelete
  4. കടുപ്പത്തിൽ ഒരു ചായ ആവാം. Good click

    ReplyDelete
  5. മഴ
    തണുപ്പ്
    കടുപ്പത്തിലൊരു ചായ പോരട്ടെ

    ReplyDelete
  6. നാട് കാണാൻ കൊതിയായി ... കരയിപ്പിക്കല്ലേ ....

    ReplyDelete
  7. മഴ
    തണുപ്പ്
    കടുപ്പത്തിലൊരു ചായ പോരട്ടെ

    ReplyDelete
  8. പടം പകരുന്ന പ്രണയം.....:)
    പ്രകൃതിയോട് പൊരുത്തപ്പെടാതെ മതിലിന്റെ പുതുമ മാത്രം.....

    ReplyDelete
  9. എങ്ങോ കണ്ടു മറന്നൊരീ ഗ്രാമക്കഴ്ച
    എന്നുമെന്നും കാണാൻ കൊതിക്കുന്ന കാഴ്ച
    മനസ്സിലിന്നും ഗ്രാമ നിർവൃതിയിൽ ലയിക്കാനീ-
    കാഴ്ച തന്നെ ധാരാളം സഹോദരാ നൌഷു
    കൂനിക്കൂടിയാ ബഞ്ചിലിരുന്നൊരു ചുടുചായ-
    കുടിക്കാനെന്റെ മന തുടിക്കുന്നു നൌഷു...!

    ReplyDelete
  10. ഇതൊക്കെ ഞാനും കാണുന്ന കാഴ്ചകളാണ്.....
    കരിങ്കല്ലിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ശില്‍പ്പത്തെ കാണുന്ന ശില്‍പ്പിയെപ്പോലെ, എല്ലാവരും സാധാരണ കാണുന്ന കാഴ്ചകളില്‍ അസാധാരണമായ ഒരു ക്യാമറാ സൗന്ദര്യം കണ്ടെത്തുന്ന മികവിനെ അഭിനന്ദിക്കുന്നു.....

    ReplyDelete
  11. ഇവിടൊരു അടിക്കാത്ത ചാ ..........യേയ്

    ReplyDelete
  12. വഴിയെല്ലാം പുഴയായി....
    പുഴയോ ഒരു കടലായി ...
    കടലോ അതെന്താകാന്‍...
    അതൊരു കടലല്ലേ...

    ReplyDelete