പച്ചവിരിച്ച നെല്‍പാടങ്ങള്‍ ......!

15

15 comments:

 1. എത്ര സുന്ദരം

  ReplyDelete
 2. കണ്ണുപറ്റണ്ടാ!!!
  ആശംസകള്‍

  ReplyDelete
 3. പണ്ടുണ്ടായിരുന്നു ഇതു പോലെ ഒരു വശ്യശ്യാമസുന്ദരമനോഹര പുഞ്ചപ്പാടം ഞങ്ങടെ നാട്ടിൽ.....!

  ReplyDelete
 4. മനസ്സ് നിറയ്ക്കുന്നൊരു കാഴ്ച്ച. ഇതെവിടെയാ, ഗുരുവായൂര്‍-പട്ടാമ്പി റോഡാണൊ?

  ReplyDelete
  Replies
  1. പട്ടാമ്പി - പൊന്നാനി റൂട്ടിൽ

   Delete
 5. പച്ച പോലെ ഒരു മഞ്ഞ പോലെ..

  ReplyDelete
 6. കണ്ണിനു കുളിരേകിയിരുന്ന പച്ചവിരിച്ച നെല്പാടങ്ങള്‍ .ചുരുങ്ങി ചുരുങ്ങി ഇല്ലാതെയാവുന്നു .കാറ്റിലുലയുന്ന നെല്‍ചെടികള്‍ കൈവീശി വിടപറയും പോലെ
  . നോക്കിയാല്‍ കണ്ണെത്താ ദൂരത്തേക്ക് നീണ്ടുകിടക്കുന്ന വയലുകളില്‍ നൂറുകണക്കിന് തൊഴിലാളികള്‍ കൊയ്ത്ത് പാട്ടുപാടി സജീവമാക്കിയിരുന്ന ഏക്കര്‍ കണക്കിന് നെല്‍പാടങ്ങള്‍ ഇന്ന് മണ്ണിട്ട് നികത്തിയും കവുങ്ങുകള്‍ വെച്ചു പിടിപ്പിച്ചും ഇല്ലാതെയാകുന്നു. . അന്നം നല്‍കിയ നെല്‍പാടങ്ങള്‍ അന്യമാകുന്നു....
  സ്നേഹപൂർവ്വം.............

  ReplyDelete
 7. ഹായ് പണ്ടത്തെ പച്ചപ്പ്...!

  ReplyDelete