കാണാക്കാഴ്ചകള്‍ ....

14

14 comments:

 1. മുമ്പൊക്കെ സാധാരണ കാഴ്ചകള്‍
  ഇപ്പോള്‍ കാണാക്കാഴ്ചകള്‍

  മനോഹരഫോട്ടോ

  ReplyDelete
 2. ഇപ്പോള്‍ ഇതൊക്കെ കാണാന്‍ തമിള്‍നാട് പോകണം
  നന്നായിട്ടുണ്ട് ട്ടോ ..

  ReplyDelete
 3. നന്ദി ഡാ ചക്കരെ ....നൌശൂ !
  ഒരു അവധികാലത്ത് വെറുതെ കിടന്ന പാടത്ത് ഞാന്‍ ഒറ്റക്ക് വിളവു ഇറക്കിയത് ഓര്‍മ്മ വന്നു ...
  സൂപര്‍ ക്ലിക്ക്

  അസ്രുസ്

  ReplyDelete
 4. അത്യപൂര്‍വ്വമാണ് ഇന്നീ കാഴ്ച്ച. കാണാനേറെ കൊതിക്കുന്നതും.

  എത്ര മനോഹരമായിരുന്നു നമ്മുടെ നാടല്ലേ,അന്ന് നമ്മളും..

  ReplyDelete
 5. കണ്ണിനെന്തു കുളിര്‍മ്മയാണീ കാഴ്ച!
  ആശംസകള്‍

  ReplyDelete
 6. കണ്ണില്‍ നിന്ന് മറയുന്ന കാഴ്ച

  ReplyDelete
 7. എവിടെ നിന്നാണ് ഈ അപൂർവ്വചാരുത.....

  ReplyDelete
 8. നാടിന്‍റെ പച്ചപ്പും,നാട്ടുഭാവങ്ങളും,എല്ലാം ഇന്ന് ഇത്തരം ചിത്രങ്ങളില്‍ മാത്രമേ കാനാനാവുന്നൊള്ളൂ.......
  അഭിനന്ദനങ്ങള്‍ .. നൌഷൂ..............

  ReplyDelete

 9. ഇവിടെ കാണിക്കുന്നുണ്ടല്ലോ . സന്തോഷം

  ReplyDelete
 10. കണ്ണിനു കുളുര്‍മ്മയേകുന്ന ചിത്രം !!

  ReplyDelete