ചെങ്കടല്‍ തീരം.....

15

15 comments:

 1. സൗദിഅറേബ്യയിലെ "ഹഖല്‍ " എന്ന സ്ഥലത്തുനിന്നുള്ള ചെങ്കടലിന്റെ ദൃശ്യം.... ദൂരെ കാണുന്നത് ഈജിപ്തിലെ സിനായ് മലനിരകള്‍ .....

  ReplyDelete
 2. ഓഹോ...!
  അങ്ങനെ.!
  ഞാനീ ചെങ്കടൽതീരം എന്ന ഹെഡ്ഢിംഗ് കൊടുത്തതെന്തിനാ ഈ ചിത്രത്തിന് എന്നാലോചിക്ക്വായിരുന്നു.
  ഇപ്പൊ കിട്ടി. കൊള്ളാം.
  ആശംസകൾ.

  ReplyDelete
 3. നന്നായിരിക്കുന്നു ഫോട്ടോ
  ആശംസകള്‍

  ReplyDelete
 4. ഹഖല്‍., സൌദിയുടെ അതിര്‍ത്തി നഗരം. ഞാന്‍ പോയിട്ടുള്ള സ്ഥലമാണിത്. ഈജിപ്തും ഇസ്രയേലും കാണാം ഇവിടെ നിന്നും. റോഡ്‌ വഴി ജോര്‍ദാനിലേക്ക് വളരെ എളുപ്പും.

  ReplyDelete
 5. ചരിത്രപ്രസിദ്ധമായ പ്രദേശങ്ങള്‍

  ReplyDelete
 6. മൊബൈലിൽ പകർത്തിയ ചെങ്കടലിന്റെ ചാരുത.......
  മനോഹരം.....

  ReplyDelete
 7. വളരെ മനോഹരമായിരിക്കുന്നു !

  ReplyDelete
 8. നന്നായിരിക്കുന്നു....

  ReplyDelete
 9. ചെങ്കടലിലപ്പോ ചോപ്പൊന്നുമില്ലാ‍ാല്ലേ

  ReplyDelete