കടവ്..... (3D)

1717 comments:

 1. കുളക്കടവുകള്‍.....,...
  ആശംസകള്‍

  ReplyDelete
 2. ഇത്തിരി ബുദ്ധുമുട്ടീട്ടും കണ്ടില്ല

  ReplyDelete
 3. എനിക്കാ ത്രീഡി ചിത്രം കണാനാവുന്നില്ല....
  എന്തിനാണ് കണ്ണുകളെ ആയാസപ്പെടുത്തുന്നത്....
  ഒരു സാധാരണ മൊബൈൽ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യചാരുത തന്നെ വലിയൊരു വിരുന്നാണ്

  ReplyDelete
 4. പട്ടാമ്പിക്കാരാ.. പടങ്ങള്‍ എല്ലാം കണ്ടു... സൂപ്പര്‍.. ഈ 3ഡി ഉണ്ടാക്കുന്നതുകൂടി പഠിപ്പിച്ചുതരണം :)

  ReplyDelete
 5. എനിക്ക് ഗ്ലാസ്‌ വെച്ചിട്ടും ഒന്നും പറ്റുന്നില്ല.... ശെടാ... ഞാന്‍ വെച്ച ഗ്ലാസ്‌ വേറെ ആണോ??? ത്രീ ഡി ടിവി കാണുന്ന ഗ്ലാസ്‌ ആണ് വെച്ചത്...

  ReplyDelete
  Replies
  1. ത്രീ ഡി ടിവി കാണുന്ന ഗ്ലാസല്ല , റെഡ് ആന്‍ഡ്‌ സിയാന്‍ ഗ്ലാസ് വെക്കണം.....

   Delete
 6. മനോഹരമായ കടവ്.. ത്രിഡി പരീക്ഷിക്കാന്‍ നിന്നില്ല. അല്ലെങ്കിലേ കണ്ണിന്‍റെ കാര്യം കഷ്ടാ, ഇനിയിപ്പോ ഇതൂടെ വയ്യ. അതില്ലാതെ തന്നെ മനോഹരമാണീ ചിത്രം.

  ReplyDelete
 7. പിക്ചര്‍ നന്നായി ...

  ത്രീ ഡി .. വേല മനസ്സിലിരിക്കട്ടെ :)

  ReplyDelete
 8. 3D കാണാന്‍ പറ്റിയില്ല. അതില്ലാതെതന്നെ കടവ് നന്നായിരിക്കുന്നു

  ReplyDelete
 9. നല്ല മനോഹരമായ കടവ്! നല്ല ചിത്രങ്ങള്‍!

  ReplyDelete
 10. ഏതു കാട്ടില്‍ കയറിയാ ഫോട്ടം പിടിച്ചത്.?
  ത്രീ ഡി നോക്കാന്‍ കഷ്ടപ്പെട്ട് കണ്ണ് കൊങ്കണ്ണ് ആയെന്നാ തോന്നുന്നേ.......:)

  ReplyDelete