മൂന്നാര്‍ ....

22

22 comments:

 1. കുറെ നാളായി ഇവിടെ ആദ്യം ഒരഭിപ്രായം പൂശിയിട്ട്

  റൊമ്പ അളകമാന ചിത്രം

  ReplyDelete
 2. മൂന്നാറല്ല ഇത്,മൂവായിരമിലകളാ....!
  ആശംസകൾ.

  ReplyDelete
 3. നന്നായിട്ടുണ്ട്‌ ട്ടൊ..!

  ReplyDelete
 4. പച്ച പരവതാനികള്‍ വിരിച്ച മലകള്‍
  മനോഹരം

  ReplyDelete
 5. ഏയ്‌ ഇതില്‍ എവിടെയാ ആര്‍ പോട്ടെ മൂന്നു എവിടെ
  അതും പോട്ടെ മൂന്നാര് കൂട്ടിയാല്‍ കിട്ടുന്ന പതിനെട്ടു എവിടെ

  ReplyDelete
 6. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 7. കയ്യേറ്റമെവിടെയാണ്

  ReplyDelete
 8. പച്ചപ്പട്ട്.... അതി മനോഹരം...

  ReplyDelete
 9. നേർക്കാഴ്ചയും ക്യാമറക്കാഴ്ചയും രണ്ടും രണ്ടാണ്. നേരിട്ടു കാണുമ്പോൾ എന്താന്നറിയില്ല മൂന്നാറിനിത്ര രസമില്ല. പക്ഷേ തണുപ്പത്ത് സ്വെറ്ററും മഫ്ലറുമൊക്കെയായി ആ മലനിരകൾക്കിടയിലങ്ങനെ നിൽക്കാനൊരു രസം വേറെ തന്നെയാണ്. നേർക്കാഴ്ചയിൽ കണ്മുന്നിലുള്ളതെല്ലാം കാണുന്നു. ക്യാമറക്കാഴ്ചയിൽ പലതും ഒഴിവാകുന്നു. നല്ല ഫോട്ടൊ.അടുത്തു തന്നെ ഒന്നങ്ങോട്ട് പോകുന്നുണ്ട്. ഒരു രസം...ഹഹഹ.

  ReplyDelete
 10. മൂന്നാറിന്റെ സൌന്ദര്യം ഒത്തിരി ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 11. സൂപ്പര്‍ ചിത്രം...

  ReplyDelete
 12. മനോഹരമായ ദൃശ്യം

  ReplyDelete