വേനല്‍മഴ കനിഞ്ഞപ്പോള്‍ ....

22


കുന്തിപ്പുഴ 28 / 04 / 12

22 comments:

 1. വേനല്‍ മഴയ്ക്ക് കിട്ടിയ കലക്ക വെള്ളവും പേറി പുഴ ചിരിക്കുന്നു !!!!

  ReplyDelete
 2. ഹൊ, നാട്ടിൽ അങ്ങനെ പുഴയെ നോക്കി നടക്കാ അല്ലേ  :P

  ReplyDelete
 3. മഴ നനഞ്ഞു എല്ലിപ്പനിയൊന്നും പിടിപെടാതെ നോക്കിക്കോ...

  ReplyDelete
 4. പുലമാന്തോളിലെ റിസോര്‍ട്ട് ആണോ അക്കരെ കാണുന്നത്. എന്തായാലും പുഴ പണ്ടത്തെ പോലെ നിറഞ്ഞു കാണുന്നില്ല. ഇപ്പോളും മണല്‍ കൊള്ളക്കാരുണ്ടോ?

  ReplyDelete
  Replies
  1. അതെ പ്രവീണ്‍ .... ചിത്രത്തില്‍ കാണുന്നത് റിസോര്‍ട്ട് തന്നെ ...
   മണല്‍ കൊള്ള ഇപ്പോഴുമുണ്ട് ... :)

   Delete
 5. നന്നായിരിക്കുന്നു ചിത്രങ്ങള്‍
  ആശംസകള്‍

  ReplyDelete
 6. നാട്കാണിക്കുന്നതിന് നന്ദി നൌഷൂ...
  കലക്കന്‍ കാഴ്ചകള്‍..!

  ReplyDelete
 7. സുപ്രഭാതം..
  വേനല്‍ മഴ ഇനിയും കനിയട്ടെ....ആശംസകള്‍.

  ReplyDelete
 8. വേനല്‍ മഴ കനല്‍ മിഴിയില്‍ കുളിര്‍ നിറച്ചു

  ReplyDelete
 9. പുഴയില്‍ അലിഞ്ഞ മഴയുടെ സൌന്ദര്യം ഒപ്പിയെടുത്തു.....

  ReplyDelete
 10. നാട്ടില്‍ മഴയും നനഞ്ഞു നടക്കുക്കയാണല്ലേ ....എന്നാലും നൌശു ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു ......അടിച്ചു പോളിക്ക് അവധിക്കാല ആശംസകള്‍

  ReplyDelete
 11. വേനല്‍മഴ കനിഞ്ഞു കൊണ്ടേ ഇരിക്കട്ട് ട്ടോ ....!!

  ReplyDelete
 12. Dear Naushad, Very happy and emotional on seeing our river flowing full.Thanks for posting these photos..

  ReplyDelete
 13. Pictures that take us to a nostalgic shore of memory. thanks for such a beautiful sharing of the time.

  ReplyDelete
 14. കലക്കവെള്ളമാണേങ്കിലും,വെള്ളമാണല്ലോ ഇതെല്ലാം ! മഴയ്ക്ക് നന്ദി. ആശംസകൾ.

  ReplyDelete