വേനല്‍ പുഴയില്‍....

16

16 comments:

 1. വേനലിലും തളിര്‍ത്തുനില്‍ക്കുന്ന വൃക്ഷലതാദികള്‍.
  ശോഷിച്ച പുഴ.
  നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 2. പുലാമന്തോൾ പുഴയിലേക്കുള്ള വഴിയാണോ ? നന്നായിട്ടുണ്ട് നൗഷാദിക്കാ. ആശംസകൾ.

  ReplyDelete
 3. ആരൊക്കെയോ പോയിട്ടുണ്ട്... മണലില്‍ കുറെ കാലടിപ്പാടുകള്‍ !!

  ReplyDelete
 4. നൌഷു..

  നല്ല ഫോട്ടോ ... ആശംസകള്‍

  ReplyDelete
 5. ഭാരതപ്പുഴ?
  ഫോട്ടോ നല്ലത് നൌഷാദ്!
  വറുതിയുടെ കാഴ്ച വേദനാജനകം :(

  ReplyDelete
  Replies
  1. ഭാരതപ്പുഴയല്ല.... ഇത് ഞങ്ങടെ കുന്തിപ്പുഴ

   Delete
 6. ഇനിയും മരിക്കാത്ത ഭൂമി
  നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി

  ReplyDelete
 7. നീ എപ്പോഴും പുഴയില്‍ തന്നെ യാണ് എന്ന് കേട്ടത് ശരിതന്നെയാണ്അല്ലെ ? എന്തായാലും നന്നായിട്ടുണ്ട്ട്ടോ

  ReplyDelete
 8. നീ എപ്പോഴും പുഴയില്‍ തന്നെ യാണ് എന്ന് കേട്ടത് ശരി തന്നെയാണല്ലേ ? എന്തായാലും നന്നായിട്ടുണ്ട്ട്ടോ

  ReplyDelete
 9. വേനല്‍ തീവ്രത മറയ്ക്കുന്ന കാഴ്ച.

  ReplyDelete
 10. മനോഹരം....ഞാനും ആസ്വാദിയ്ക്കുകയാണ്‍ നാട്ടു കാഴ്ച്ചകള്‍...!

  ReplyDelete
 11. കേവലമൊരു കണ്ണീര്‍ ചാല്‍..!

  ReplyDelete
 12. ഒരുപാടിഷ്ടമായി.. വേനലിന്‍റെ കനലിച്ച കണ്ണുകള്‍, അനേകായിരം കാലടിപ്പാടുകളിലൂടെ പുഴ വറ്റിച്ച വേനല് വികൃതി..

  ReplyDelete
 13. മരവിച്ച പോലെ ഒരു പുഴ..പക്ഷെ ജീവന്റെ പച്ചപ്പ് പകരുന്ന മരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു..നല്ല ചിത്രം

  ReplyDelete