ഇന്നലെയും മഴ പെയ്തിരുന്നു....

25

25 comments:

 1. നാട്ടില്‍ നിന്ന് ആദ്യം കിട്ടിയ മഴചിത്രം
  മനോഹരമായിരിക്കുന്നു ...
  കിളിര്‍ത്തുവരുത്ത ആ മുരിങ്ങത്തയ്യും ഇളം ഇലകളും എന്ത് രസം കാണുവാന്‍ ..
  ഇനിയും വരട്ടെ നല്ല നല്ല സ്നാപ്പുകള്‍

  ReplyDelete
 2. നന്നായിട്ടുണ്ട്...

  ReplyDelete
 3. മഴച്ചിത്രം മനോഹരം നൌഷൂ.. നാട്ടില്‍ എത്തിയപ്പോഴേക്കും മഴ പെയ്തോ. :)

  ReplyDelete
  Replies
  1. ഞാന്‍ നാട്ടില്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നെന്നു തോന്നുന്നു ..... എന്നും വൈകുന്നേരം മഴയുണ്ട്... :)

   Delete
 4. നൌഷൂ...ഇത് ചുണ്ടംപറ്റയാണോ അതോ നാട്യമംഗലം ? ഫോട്ടോ കലക്കി..മഴ വന്നോ ?

  ReplyDelete
  Replies
  1. ഇത് ചുണ്ടംബറ്റ തന്നെ... യു പി സ്കൂളിനു സമീപം

   Delete
 5. നൗഷാദിക്കാ ഇത് നല്ല പരിചയമുള്ള സ്ഥലം പോലെ. നന്നായിട്ടുണ്ട് ട്ടോ ഈ മഴക്കാല ഫോട്ടോ. ആശംസകൾ.

  ReplyDelete
 6. മഴ കാണിച്ചു കൊതിപ്പിക്കുവാ അല്ലെ ? ഫോട്ടോ അടിപൊളി ആയിട്ടുണ്ട്‌.

  ReplyDelete
 7. മഴച്ചിത്രം വളരെ നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 8. പുലരി മഴ...
  കൊതിപ്പിയ്ക്കണ്ടാ..........ഇവിടേം മഴ തുടങ്ങി...
  നന്നായിരിയ്ക്കുന്നു ട്ടൊ...!

  ReplyDelete
 9. നല്ല ചിത്രം നൌഷുക്കാ ........ ഈ ചൂടില്‍ ഇതു പോലൊരു മഴ ആഗ്രഹിച്ചു പോകുന്നു ആശംസകള്‍

  ReplyDelete
 10. ഇപ്പോഴും മഴ പെയ്യുന്നു. നല്ല ചിത്രം. സന്തോഷം.

  ReplyDelete
 11. ഈ ചിത്രം കണ്ടപ്പോള്‍ ഉള്ളിലൊരു മഴക്കാറ്റ്...

  ReplyDelete
 12. ഈ മഴ കുളിര് കോരുന്നു
  മനസിനും ........

  ReplyDelete
 13. Replies
  1. ഹായ്!എന്റെ നൌഷുവേ! കലക്കി മോനേ!

   Delete
 14. ഇന്നും പെയ്യുമായിരിക്കും!

  ReplyDelete
 15. വേനലിൽ ഒരു മഴ ചിത്രം..!

  ReplyDelete
 16. ഇവിടെയും മഴ തകര്‍ത്തു പെയ്യണ്‌ുണ്ട് ട്ടോ ....!!

  ReplyDelete
 17. മനസ്സില്‍ മഴപെയ്യുന്നു...!

  ReplyDelete