വിഷു ആശംസകള്‍ .......

12

12 comments:

 1. വിഷുച്ചിരി...!
  വിഷുദിനാശംസകള്‍.

  ReplyDelete
 2. ആശംസകൾ - പൊട്ടട്ടെ വെടി പൊട്ടട്ടെ

  ReplyDelete
 3. ഐശ്വര്യപൂര്‍ണ്ണമായ വിഷു ദിനാശംസകള്‍്!...

  ReplyDelete
 4. വിഷു ആശംസകള്‍
  എത്താന്‍ വൈകി പോയി

  ReplyDelete
 5. രസകരം ........... അടിപൊളി ആശംസകള്‍

  ReplyDelete
 6. വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടിലിവിടേയും
  വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെയെങ്കിലും ,ഒരാള്‍ക്കും വേണ്ട
  വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
  വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
  വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
  വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
  വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം

  ReplyDelete
 7. Happy vishu naushu. You nokia 72 is doing well.

  ReplyDelete
 8. വിഷുവിന് അല്ലേലും വീട്ടിൽ വലിയ പടക്കം പൊട്ടിച്ചാഘോഷമൊന്നുമില്ല. അത് കൊണ്ട് വിഷു ആശംസകൾ.

  ReplyDelete