നിശ്ശബ്ദമായങ്ങിനെ ....

24

24 comments:

  1. നിശ്ശബ്ദമെങ്കിലും എന്തെല്ലാമോ കഥകൾ പറയുന്നുണ്ട്....ഒന്ന് കാതോർത്ത് നൊക്കിയ്ക്കേ...!
    കണ്ണുകൾക്കും കാതുകൾക്കും ആനന്ദം നൽകി...സന്തോഷം ട്ടൊ..!

    ReplyDelete
  2. കാതോർത്ത് നൊക്കാൻ നീന്തലറിയുന്നവർ അടുത്തേക്ക് പോയാ മതി ട്ടോ. നല്ല രസം ണ്ട് ട്ടോ കാണാൻ. ആശംസകൾ.

    ReplyDelete
  3. കൊടിവെച്ച മലയുടെ താഴ്വാരത്തീ-
    ന്നടിവെച്ചടി വെച്ചു വരികയത്രേ..onv

    ReplyDelete
  4. നെന്തോ ഒരിടുക്കം...നല്ല ചിത്രം....

    ReplyDelete
  5. നന്നായിട്ടുണ്ട് !!!

    ReplyDelete
  6. ഒഴുകുന്നുണ്ടൊരു പുഴ,
    ഒരടി നീങ്ങുവാന്‍ കൊതിക്കുമെന്‍
    വേരിനിടയിലൂടെ......

    നല്ല ചിത്രം സുഹൃത്തേ........

    ReplyDelete
  7. പുഴ കാട്ടിയത് തന്റെ മുഖം,
    കണ്ടു മടങ്ങിയതു ഞാനെന്റെ മുഖം!

    ReplyDelete
  8. മണല്‍ ഊറ്റി നശിപ്പിക്കുന്നവര്‍ക്കെതിരെ നിശ്ശബ്ദമായി കരയുകയാണോ ഈ പുഴ?

    ReplyDelete
  9. ഡേയ് ഇവിടെ ഒന്നും കാണുന്നില്ലല്ലോ

    ReplyDelete
  10. അടിപൊളി...ഇതെവിടെയാ സ്ഥലം ?

    ReplyDelete
  11. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  12. ഇതെന്താ ഇവിടെ ഇങ്ങനെ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്‌?? കൊതുകുകളും മറ്റും വളരില്ലേ??

    ഇവിടെ വന്നു ഒന്ന് ദര്‍ശനം നല്‍കൂ പ്രിയ ശിഷ്യാ

    ReplyDelete
  13. മാന്കൊമ്പിലൂടെ ഊര്‍ന്നു വെള്ളത്തിലെയ്ക്ക് ഒരു ചാട്ടം!!!!
    കുട്ടിക്കാലം ഓര്‍മവന്നുപോയി

    ReplyDelete
  14. നൌഷൂ..
    നിന്നെ പോലെ തന്നെ ..
    നിശബ്ധമായങ്ങിനെ !!!!!
    നല്ല ചിത്രം ... ആശംസകള്‍

    ReplyDelete
  15. കിങ്ങിണിപ്പുഴയോരത്ത്.....!

    ReplyDelete
  16. കിങ്ങിണിപ്പുഴയോരത്ത്.....!

    ReplyDelete
  17. നിശ്ശബ്ദയാണെങ്കിലും ഒരുപാടെന്തൊക്കെയോ ഉള്ളിലൊളിപ്പിച്ചുവച്ചിട്ടില്ലേ!

    ReplyDelete
  18. കുളിര്‌കോരുന്നു.

    ReplyDelete
  19. ഈ കുളിരില്‍ ഒരിത്തിരി നേരം കഴിയാനൊരു അവസരം ലഭിച്ചെങ്കില്‍ അത്ര സുന്ദരം .....

    ReplyDelete
  20. സ്നേഹജാലകത്തിലിതാ
    സ്നേഹത്തിന്റെ ജലം..!

    ReplyDelete