കാണാപ്പൊന്നിന് പോണോരേ .....

22

22 comments:

 1. പോയ്‌ വരുമ്പോള്‍ എന്ത് കൊണ്ട് വരും ???

  നല്ല ചിത്രം

  ReplyDelete
 2. ചിത്രം നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 3. കാറ്റേ നീ വീശരുതിപ്പോള്‍. . .

  ReplyDelete
 4. ഠൊ പോയി അല്ലേ ഹിഹിഹി
  ഫോട്ടൊ കൊള്ളാം

  ReplyDelete
 5. കൊറച്ചു മത്തി കൊണ്ടുവരുമോ..പൊരിക്കാനാ...

  ReplyDelete
 6. എനിക്ക് ചെമ്മീൻ മതി,,

  ReplyDelete
 7. കൊള്ളാം!
  ഇതെവിടെയാ എന്നുകൂടി എല്ലാ ഫോട്ടോയുടെ കീഴെയും എഴുതണം... ട്ടോ.....??

  ReplyDelete
 8. പ്രിയപ്പെട്ട നൌഷു,
  മനോഹരമായ കടല്‍....! അതിസുന്ദരമായ ഷോട്ട്! അഭിനന്ദനങ്ങള്‍ !
  ഫോട്ടോ അടിക്കുറിപ്പോടെ പ്രസിദ്ധീകരിക്കണം. ഈ കടല്‍ എവിടെയാ?
  ദിവസവും കണികണ്ടുണരാന്‍ എനിക്കും ഒരു കടല്‍ ഉണ്ട്,കേട്ടോ!
  സസ്നേഹം,
  അനു

  ReplyDelete
 9. പോയ്‌ വരുമ്പോള്‍ എന്ത് കൊണ്ടുവരും?

  ReplyDelete
 10. അലകടലൊലി ആരോ ...
  കനലൊളി അഴകാരോ ...
  തിരയുടെ വരവാരോ ...
  കലയുടെ തികവാരോ ....:)

  ReplyDelete
 11. പോയി വരുമ്പോള്‍ മന്തു കൊണ്ടുവരും
  കാല്‍നിറയേ
  പോയി വരുമ്പോള്‍ മന്തു കൊണ്ടുവരും
  ഓ............

  ReplyDelete
 12. പൊന്ന് പോയിട്ട് മീൻ പോലും ഇല്ലാതായിരിക്കുന്നു ഇപ്പോൾ...!

  ReplyDelete
 13. സ്ഥിരം “ കമന്റുകൾ “ എല്ലാം പോയി...അതു കൊണ്ട്...ഭാഷ തന്നെ മാറ്റി എഴുതുന്നു...बहुत अछाहे ...

  ReplyDelete
 14. നന്നായി ആശംസകൾ......... എന്റെ ബ്ലോഗ് http://etipsweb.blogspot.in/

  ReplyDelete