ക്രോസ്സിംഗ്

24

24 comments:

 1. oru puzha enganeyokke murikkappedam!alle noushu?photo assalayi ...

  ReplyDelete
 2. കലക്കന്‍ ഫോട്ടോ. ഇത് എവിടെയാ സ്ഥലം?

  ReplyDelete
 3. ഇങ്ങനേയൊരു വഴി ഷൊറണൂരിൽ ഉണ്ടായിരുന്നെങ്കിൽ ? രസാവുമായിരുന്നൂ. ആശംസകൾ.

  ReplyDelete
 4. നല്ല ചിത്രം.
  പക്ഷെ ഒരു കാര്യം എന്നും കമ്മന്റിന്റെ കൂടെ ചോദിക്കേണ്ടി വരുന്നു.
  ഇതെവിടെയാ സ്ഥലം എന്ന് :)
  അതും കൂടെ താഴെ എഴുതിക്കൂടെ നൌഷു. എന്നാ പിന്നെ ഞാന്‍ ചോദിച്ച് ശല്യം ചെയ്യില്ല. :)
  എഴുതണം . ഭീഷണി ആണ് :)

  ReplyDelete
  Replies
  1. അഗളിയില്‍ നിന്ന് മഞ്ചൂര്‍ പോകുന്ന വഴിയില്‍ എടുത്തതാണീ ചിത്രം....
   ഭവാനിക്ക് കുറുകെ പാലം പണിക്ക് വേണ്ടി താല്‍കാലികമായി നിര്‍മിച്ചതാണ് താഴെ കാണുന്ന റോഡ്‌

   Delete
  2. മന്സൂക്കയുടെ നിര്‍ദേശത്തോട് യോജിപ്പാണ് അപ്പൊ കൂടുതല്‍ ആസ്വദ്യകരമാക്കും അവിടങ്ങളില്‍ നമ്മള്‍ എത്തുമ്പോള്‍ താങ്കളെ ഓര്‍ക്കുകയും ചെയ്യും സന്തോഷം

   Delete
 5. കിടു സംഭവം ആയിട്ടുണ്ട്‌

  ReplyDelete
 6. നല്ല ഫോട്ടോ
  ആശംസകള്‍

  ReplyDelete
 7. ഫോട്ടോ നന്നായി നൌഷൂ..

  ആശംസകള്‍

  ReplyDelete
 8. ഞാന്‍ നേരത്തേയിട്ട കമന്റ് എവിടെപ്പോയ്?

  ReplyDelete
  Replies
  1. ഇങ്ങോട്ട് വന്നിട്ടില്ല മാഷേ...
   ഞാന്‍ എല്ലായിടത്തും തിരഞ്ഞു....

   Delete
  2. അത് കാക്ക പാടുന്നു എന്നായിരുന്നു
   CROW SING
   കാക്ക പാടുന്നു!

   Delete
  3. കാക്ക എന്നു പറഞ്ഞാല്‍ ഇക്കാക്ക. അതായത് നമ്മടെ നൗഷുക്കാക്ക!

   Delete
 9. ഫോട്ടോ കൊള്ളാം ട്ടോ ..!

  ReplyDelete
 10. നല്ല ഫോട്ടോ ..ആശംസകള്‍ നൌഷൂ

  ReplyDelete
 11. നല്ല രസമുണ്ട്.....

  ReplyDelete
 12. അടിപൊളി ചിത്രം നൌശുക്കാ .........

  ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറ ആണെന്ന് വിശ്വസിക്കാന്‍ ആവുന്നില്ല

  ReplyDelete
 13. ഏലാപ്പുറത്ത് ഇതേപോലൊരു പാലം വരുന്നതും അതിന്റെ ചിത്രമെടുത്ത് പോസ്റ്റിയിട്ട് ഞെളിഞ്ഞുനില്‍ക്കുകയുമാണെന്റെ നടക്കാത്ത ആഗ്രഹം..

  ReplyDelete
 14. ഈ പാലം ഞാനും കടന്നിട്ടുണ്ടേ....ഹ്ഹ്ഹ്ഹ്ഹ്..മനോഹരം...!

  ReplyDelete