പാടം പൂത്ത കാലം...

22

22 comments:

  1. പാടം പൂത്ത കാലം
    പാടാൻ വന്നു നീയും
    പൊന്നാറ്റിൻ അപ്പുറത്തുനിന്നോ
    പുന്നാരം ചൊല്ലി നീ വന്നു....

    പച്ചപ്പ് ഒരു സുന്ദരി തന്നെയാ അല്ലേ..?
    ഇഷ്ടായി ട്ടൊ....ആശംസകള്‍.

    ReplyDelete
  2. പാടം പച്ചച്ച കാലം....

    എല്ലാ ചിത്രങ്ങളും സുന്ദരം തന്നെ.
    മഴ പെയ്ത വഴിത്താര ഏറെ ഇഷ്ടമായി.

    ReplyDelete
  3. കാലില്‍ ഹവായ് ചെരുപ്പിട്ട് ,
    ലുങ്കി ഒന്ന് മാടി കുത്തി ,
    തലയില്‍ ഒരു കെട്ടും കെട്ടി
    പിന്നൊരു നാടന്‍ പാട്ടും.
    അതേ ഞാനിപ്പോള്‍ ഈ പാട വരമ്പിലാണ് നൗഷാദ്.

    ReplyDelete
  4. നാട്ടിന്‍പുറത്തെ വയലുകളും പച്ചപ്പും കണ്ണിനു കുളിരേകുന്നു... ആശംസകള്‍

    ReplyDelete
  5. ഗുഡ്.
    പേരു മാറ്റിയപ്പോ ആളെ മനസ്സിലായില്ല കേട്ടോ.

    ReplyDelete
  6. പാടാൻ വന്നു നീയും

    ReplyDelete
  7. ഫോട്ടോ ലോഡ് ചെയ്യുന്ന കാര്യത്തില്‍ നൌഷു ഒരു പിശുക്കന്‍ .... ഇത് പോലെ നല്ല നല്ല ചിത്രങ്ങള്‍ ഇടക്കൊക്കെ ഇടണ്ടേ പഹയാ ...
    നല്ല ചിത്രം ... ഒരു നിമിഷം നാട്ടിലേക്ക് പോയി .... ആശംസകളോടെ........... (തുഞ്ചാണി)

    ReplyDelete
  8. മഞ്ഞിലും മഴയിലും വയൽ‌വരമ്പിലൂടെയുള്ള യാത്ര ഇനി ഓർമ്മകളായ് സൂക്ഷിക്കാം.....
    നല്ല ചിത്രം!
    ആശംസകൾ!

    ReplyDelete
  9. @ വര്‍ഷിണി* വിനോദിനി : കമന്‍റ് ഉത്ഘാടനത്തിനു നന്ദി..... :)
    @ ഒരു പാവം പൂവ് : ചിത്രങ്ങള്‍ ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം.... :)
    @ Sandeep kalapurakkal : നന്ദി.... :)
    @ ചെറുവാടി : ഞാനുമുണ്ട് കൂടെ.... :)
    @ ഷാജു അത്താണിക്കല്‍ : റീ എന്‍ട്രി അടിച്ചു നാട്ടില്‍ പോവാന്‍ നോക്കെടാ.... ഒരുപാട് നാളായില്ലേ ...... :)
    @ yemceepee : നന്ദി..... :)

    ReplyDelete
  10. @ Manickethaar : നന്ദി.... :)
    @ മുല്ല : പേര് മാറ്റിയതല്ല.... ബ്ലോഗര്‍ പ്രൊഫൈല്‍ G+ പ്രൊഫൈലില്‍ ലയിച്ചതാ...... :)
    @ കൊമ്പന്‍ : നന്ദി.... :)
    @ വേണുഗോപാല്‍ : 4 മാസത്തെ ലീവിന് നാട്ടില്‍ പോവുമ്പോള്‍ എടുക്കുന്ന ചിത്രങ്ങള്‍ കൊണ്ടുവേണം രണ്ടു വര്ഷം പോസ്റ്റിടാന്‍..... :)
    വന്നതിനും അഭിപ്രായം അറിയിച്ചതിനും പരിചയപ്പെട്ടതിനും നന്ദി...... :)
    @ mad|മാഡ്-അക്ഷരക്കോളനി.കോം : നന്ദി.... :)
    @ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ (Muhammed Kunhi) : നന്ദി.... :)
    @ സിയാഫ് അബ്ദുള്‍ഖാദര്‍ : നന്ദി.... :)

    ReplyDelete
  11. ഈ നാട്ടു പച്ചപ്പിലൂടെ നടന്ന കാലങ്ങളെ ഗൃഹാതുരമായി ഓര്‍ക്കുകയല്ലാതെ ......

    ReplyDelete
  12. @ Typist | എഴുത്തുകാരി : നന്ദി....
    @ പരപ്പനാടന്‍. : നന്ദി....
    @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി....

    ReplyDelete
  13. ഹായ്...മോഹിപ്പിക്കുന്ന ഗ്രാമീണ ഭംഗി

    ReplyDelete
  14. പച്ചയാം വിരിപ്പിട്ട പാടം...

    ReplyDelete
  15. ഒരു വേള നാട്ടിലെ ഓര്‍മകളിലേക്ക് എത്തിച്ചതിനു നന്ദി .... അറിയാതെ ആ പഴയ പാട്ടും മൂളി പോയി ......

    ReplyDelete