ഉയരങ്ങളില്‍ .....

30

3D വ്യൂ കാണാം ഇവിടെ 

30 comments:

 1. അബഹ ആണെന്ന് തോന്നുന്നു .......

  ReplyDelete
 2. കണ്ണ് അങ്ങിനെ ആക്കാന്‍ കഴിയുന്നില്ല ...

  ReplyDelete
 3. ആദ്യം കണ്ണ് അങ്ങനെ ആക്കാനുള്ള വിദ്യ പഠിപിച്ചു താ ആശാനെ...

  ReplyDelete
 4. @ Hashiq : അതെ... അബഹ .... :)
  @ faisu madeena, ശിഖണ്ഡി : ഇതാ പറയുന്നത്, എല്ലാ ആഴ്ചയും ഈ വഴി വരണമെന്ന്.....
  ഈ സൂത്രപ്പണി കഴിഞ്ഞ പോസ്റ്റില്‍ എല്ലാവരെയും പഠിപ്പിച്ചതാ....
  നിങ്ങള്ക്ക് വേണ്ടി ഒരിക്കല്‍ കൂടി പറയാം.... ഇതുനോക്ക്

  ReplyDelete
 5. നല്ല കാഴ്ച്ച !
  ആശംസകളോടെ
  സി.വി.തങ്കപ്പന്‍

  ReplyDelete
 6. ആ പ്ലാസ്റ്റിക്കിന്റെ കീസ് ഫ്രെയിമില്‍ന്ന് എടുത്ത് മാറ്റാമായിരുന്നു. കണ്ണ് അങ്ങനെയാവാന്‍ പറഞ്ഞിട്ട് കേള്‍ക്ക്ണില്ല.

  ReplyDelete
 7. അടിപൊളി ചിത്രം
  നൌശു പെരുനാള്‍ക്ക് ഒരു ടൂര്‍ പോയോ?

  ReplyDelete
 8. @ c.v.thankappan,chullikattil.blogspot.com : നന്ദി..... :)
  @ ഷബീര്‍ - തിരിച്ചിലാന്‍ : പ്ലാസ്റ്റിക്‌ കീസ് എടുത്തുമാറ്റാന്‍ മറന്നു..... :)
  കൂടുതല്‍ പേര്‍ക്കും "ക്രോസ്സ്‌ഡ്‌ ഐ മെത്തേര്‍ഡില്‍" 3D ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് മെയിന്‍ പേജില്‍ 2D ഉള്‍പ്പെടുത്തിയത്‌.....
  ട്രൈ ചെയ്യൂ..... ശരിയാവും..... :)
  @ ഷാജു അത്താണിക്കല്‍ : നന്ദി..... :)
  @ കൊമ്പന്‍ : പെരുന്നാളിന് ചെറിയൊരു ടൂര്‍ പോയി.... അബഹയിലേക്ക് .... :)
  @ nassar : നന്ദി..... :)

  ReplyDelete
 9. നല്ല ചിത്രം...
  3ഡിയുമായി മേലാൽ വന്നേക്കരുത്...

  ReplyDelete
 10. വെരി ഗുഡ്‌ സ്നാപ് !
  മനോഹരമായ കാഴ്ച!

  ReplyDelete
 11. ആഹാ..മനോഹരം..
  ആ പ്ലാസ്റിക് ബാഗ് ഷവര്‍മ വാങ്ങികൊണ്ടോയതാകുംല്ലേ?

  ReplyDelete
 12. ഇതും മൊബൈലില്‍ എടുത്തതാ...നല്ല ക്ലാരിറ്റി ..നല്ല പടം

  ReplyDelete
 13. @ അലി : ഹ ഹ ഹാ.... അലിഭായ് 2D കണ്ട് ആശ തീര്‍ക്കാം...... :)
  @ ഉസ്മാന്‍ ഇരിങ്ങാട്ടിരി : നന്ദി..... :)
  @ Sandeep kalapurakkal : നന്ദി.... :)
  @ Ismail Chemmad : നന്ദി.... :)
  @ ആചാര്യന്‍ : തന്നെ തന്നെ.. മൊബൈലില്‍ എടുത്തത് തന്നെ..... :)

  ReplyDelete
 14. നന്നായിരിക്കുന്നു.
  3D യില്‍ വളരെ നന്നായി കാണാന്‍ പറ്റി.
  ആദ്യം കാണാന്‍ പറ്റിയില്ല. അല്പം ശ്രമിച്ചപ്പോള്‍ കണ്ടു.

  ReplyDelete
 15. എനിക്ക് 2ഡി വ്യൂ മതിയേ......

  ReplyDelete
 16. സുഖമുള്ള കാഴ്ച!

  ReplyDelete
 17. good snaps.....have a proffessional tetchs.........

  ReplyDelete
 18. നല്ല ചിത്രം..പ്രകൃതിയുടെ മനോഹാരിത മുഴുവനായും ഒപ്പിയെടുത്തിരിയ്ക്കുന്നൂ..
  ആ തൂങ്ങി കിടക്കുന്ന നീല വേണ്ടായിരുന്നു..
  എടുത്തു മാറ്റാന്‍ സാധിച്ചില്ലായിരിയ്ക്കുമല്ലേ..?
  ഞാന്‍ അങ്ങനെ സമാധാനിച്ചു...
  ആശംസകള്‍ ട്ടൊ..!

  ReplyDelete
 19. നല്ല പടം .. ഈ 3D കൊള്ളാം

  ReplyDelete
 20. ചിത്രം അതിമനോഹരം...!! പക്ഷെ ഈ 3D പരിപാടി കണ്ണടിച്ച് പോകും...!!

  ReplyDelete
 21. @ സാജിദ് ഈരാറ്റുപേട്ട : നന്ദി.... :)
  @ പട്ടേപ്പാടം റാംജി : നന്ദി.... :)
  @ സങ്കൽ‌പ്പങ്ങൾ : നന്ദി.... :)
  @ ജനാര്‍ദ്ദനന്‍.സി.എം : ഹ ഹ ഹാ... അങ്ങിനെയെങ്കില്‍ അങ്ങിനെ.... :)
  @ Muhammed Kunhi Wandoor : നന്ദി.... :)
  @ SAHEER MAJDAL : നന്ദി.... :)
  @ വര്‍ഷിണി* വിനോദിനി : ചിത്രമെടുത്തതിനു ശേഷമാണ് നീല കവര്‍ ശ്രദ്ദയില്‍ പെട്ടത്.... വേറെ ചിത്രമെടുക്കാന്‍ സമയം കിട്ടിയില്ല..... :)
  @ yemceepee : അവസാനം 3D കണ്ടുവല്ലേ..... :)
  @ ‍ആയിരങ്ങളില്‍ ഒരുവന്‍ : ആഴ്ചയില്‍ ഒരിക്കല്‍ രണ്ടു മിനിറ്റ്നേരം എന്‍റെ ബ്ലോഗിലെ ചിത്രം കണ്ടാലോന്നും കണ്ണിനു ഒരു കുഴപ്പവും പറ്റില്ല..... :)
  (ഇത് പോലുള്ള വേറെ ബ്ലോഗുകള്‍ ഉണ്ടോ എന്നറിയില്ല... അന്വേഷിക്കാന്‍ പോവെണ്ടാ.... :)....)

  ReplyDelete
 22. അടിപൊളിയായിട്ടുണ്ട് നൗഷൂ...

  ReplyDelete
 23. 3ഡിയിലും കണ്ടു...! :)

  ReplyDelete