@ Hashiq : അതെ... അബഹ .... :) @ faisu madeena, ശിഖണ്ഡി : ഇതാ പറയുന്നത്, എല്ലാ ആഴ്ചയും ഈ വഴി വരണമെന്ന്..... ഈ സൂത്രപ്പണി കഴിഞ്ഞ പോസ്റ്റില്‍ എല്ലാവരെയും പഠിപ്പിച്ചതാ.... നിങ്ങള്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി പറയാം.... ഇതുനോക്ക്
നല്ല ചിത്രം..പ്രകൃതിയുടെ മനോഹാരിത മുഴുവനായും ഒപ്പിയെടുത്തിരിയ്ക്കുന്നൂ.. ആ തൂങ്ങി കിടക്കുന്ന നീല വേണ്ടായിരുന്നു.. എടുത്തു മാറ്റാന്‍ സാധിച്ചില്ലായിരിയ്ക്കുമല്ലേ..? ഞാന്‍ അങ്ങനെ സമാധാനിച്ചു... ആശംസകള്‍ ട്ടൊ..!
അബഹ ആണെന്ന് തോന്നുന്നു .......
ReplyDeleteകണ്ണ് അങ്ങിനെ ആക്കാന്‍ കഴിയുന്നില്ല ...
ReplyDeleteആദ്യം കണ്ണ് അങ്ങനെ ആക്കാനുള്ള വിദ്യ പഠിപിച്ചു താ ആശാനെ...
ReplyDelete@ Hashiq : അതെ... അബഹ .... :)
ReplyDelete@ faisu madeena, ശിഖണ്ഡി : ഇതാ പറയുന്നത്, എല്ലാ ആഴ്ചയും ഈ വഴി വരണമെന്ന്.....
ഈ സൂത്രപ്പണി കഴിഞ്ഞ പോസ്റ്റില്‍ എല്ലാവരെയും പഠിപ്പിച്ചതാ....
നിങ്ങള്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി പറയാം.... ഇതുനോക്ക്
നല്ല കാഴ്ച്ച !
ReplyDeleteആശംസകളോടെ
സി.വി.തങ്കപ്പന്
ആ പ്ലാസ്റ്റിക്കിന്റെ കീസ് ഫ്രെയിമില്ന്ന് എടുത്ത് മാറ്റാമായിരുന്നു. കണ്ണ് അങ്ങനെയാവാന്‍ പറഞ്ഞിട്ട് കേള്ക്ക്ണില്ല.
ReplyDeleteniceeeeeeeeeeeeeeeeeeeeeeeeeee
ReplyDeleteഅടിപൊളി ചിത്രം
ReplyDeleteനൌശു പെരുനാള്‍ക്ക് ഒരു ടൂര്‍ പോയോ?
very very attractive !!
ReplyDelete@ c.v.thankappan,chullikattil.blogspot.com : നന്ദി..... :)
ReplyDelete@ ഷബീര്‍ - തിരിച്ചിലാന് : പ്ലാസ്റ്റിക് കീസ് എടുത്തുമാറ്റാന്‍ മറന്നു..... :)
കൂടുതല്‍ പേര്‍ക്കും "ക്രോസ്സ്ഡ് ഐ മെത്തേര്‍ഡില്‍" 3D ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് മെയിന്‍ പേജില്‍ 2D ഉള്‍പ്പെടുത്തിയത്.....
ട്രൈ ചെയ്യൂ..... ശരിയാവും..... :)
@ ഷാജു അത്താണിക്കല്‍ : നന്ദി..... :)
@ കൊമ്പന് : പെരുന്നാളിന് ചെറിയൊരു ടൂര്‍ പോയി.... അബഹയിലേക്ക് .... :)
@ nassar : നന്ദി..... :)
നല്ല ചിത്രം...
ReplyDelete3ഡിയുമായി മേലാൽ വന്നേക്കരുത്...
വെരി ഗുഡ് സ്നാപ് !
ReplyDeleteമനോഹരമായ കാഴ്ച!
മനോഹരം !!
ReplyDeleteആഹാ..മനോഹരം..
ReplyDeleteആ പ്ലാസ്റിക് ബാഗ് ഷവര്‍മ വാങ്ങികൊണ്ടോയതാകുംല്ലേ?
ഇതും മൊബൈലില്‍ എടുത്തതാ...നല്ല ക്ലാരിറ്റി ..നല്ല പടം
ReplyDelete@ അലി : ഹ ഹ ഹാ.... അലിഭായ് 2D കണ്ട് ആശ തീര്‍ക്കാം...... :)
ReplyDelete@ ഉസ്മാന് ഇരിങ്ങാട്ടിരി : നന്ദി..... :)
@ Sandeep kalapurakkal : നന്ദി.... :)
@ Ismail Chemmad : നന്ദി.... :)
@ ആചാര്യന് : തന്നെ തന്നെ.. മൊബൈലില്‍ എടുത്തത് തന്നെ..... :)
kolllaaaam...super......
ReplyDeleteനല്ല കാഴ്ച
ReplyDeleteനന്നായിരിക്കുന്നു.
ReplyDelete3D യില്‍ വളരെ നന്നായി കാണാന്‍ പറ്റി.
ആദ്യം കാണാന്‍ പറ്റിയില്ല. അല്പം ശ്രമിച്ചപ്പോള്‍ കണ്ടു.
സുല്ല് മാഷെ സുല്ല്
ReplyDeleteഎനിക്ക് 2ഡി വ്യൂ മതിയേ......
ReplyDeleteസുഖമുള്ള കാഴ്ച!
ReplyDeletegood snaps.....have a proffessional tetchs.........
ReplyDeleteനല്ല ചിത്രം..പ്രകൃതിയുടെ മനോഹാരിത മുഴുവനായും ഒപ്പിയെടുത്തിരിയ്ക്കുന്നൂ..
ReplyDeleteആ തൂങ്ങി കിടക്കുന്ന നീല വേണ്ടായിരുന്നു..
എടുത്തു മാറ്റാന്‍ സാധിച്ചില്ലായിരിയ്ക്കുമല്ലേ..?
ഞാന്‍ അങ്ങനെ സമാധാനിച്ചു...
ആശംസകള്‍ ട്ടൊ..!
നല്ല പടം .. ഈ 3D കൊള്ളാം
ReplyDelete@ സാജിദ് ഈരാറ്റുപേട്ട : നന്ദി.... :)
ReplyDelete@ പട്ടേപ്പാടം റാംജി : നന്ദി.... :)
@ സങ്കൽപ്പങ്ങൾ : നന്ദി.... :)
@ ജനാര്ദ്ദനന്.സി.എം : ഹ ഹ ഹാ... അങ്ങിനെയെങ്കില്‍ അങ്ങിനെ.... :)
@ Muhammed Kunhi Wandoor : നന്ദി.... :)
@ SAHEER MAJDAL : നന്ദി.... :)
@ വര്‍ഷിണി* വിനോദിനി : ചിത്രമെടുത്തതിനു ശേഷമാണ് നീല കവര്‍ ശ്രദ്ദയില്‍ പെട്ടത്.... വേറെ ചിത്രമെടുക്കാന്‍ സമയം കിട്ടിയില്ല..... :)
@ yemceepee : അവസാനം 3D കണ്ടുവല്ലേ..... :)
@ ആയിരങ്ങളില്‍ ഒരുവന് : ആഴ്ചയില്‍ ഒരിക്കല്‍ രണ്ടു മിനിറ്റ്നേരം എന്റെ ബ്ലോഗിലെ ചിത്രം കണ്ടാലോന്നും കണ്ണിനു ഒരു കുഴപ്പവും പറ്റില്ല..... :)
(ഇത് പോലുള്ള വേറെ ബ്ലോഗുകള്‍ ഉണ്ടോ എന്നറിയില്ല... അന്വേഷിക്കാന്‍ പോവെണ്ടാ.... :)....)
അടിപൊളിയായിട്ടുണ്ട് നൗഷൂ...
ReplyDeleteനന്നായിട്ടുണ്ട്.....
ReplyDelete3ഡിയിലും കണ്ടു...! :)
ReplyDelete