കാലാന്തരം .... (3D)

22


ഈ ചിത്രത്തിന്‍റെ 3D വ്യൂ  ഇവിടെ കാണാം 

22 comments:

  1. ഈ കണ്ണിന്റെ കൃഷ്ണ മണി ക്രമീകരിക്കാന്‍ എന്താ ഒരു വഴി

    ReplyDelete
  2. കോങ്കണ്ണുപിടിപ്പിക്കാനുള്ള ഓരോ വഴികൾ...

    ReplyDelete
  3. കണ്ണ് അടിച്ചു പോയെന്നാ തോന്നുന്നേ...

    ReplyDelete
  4. എന്റെ കണ്ണുമാത്രമല്ല അടിച്ചുപോയത്.മൊത്തം ബോധമേ പോയി..ചുമ്മാ മനുഷ്യനെ ചുറ്റിക്കാനായി ...ഹ..ഹാ...

    ReplyDelete
  5. @ മോണിറ്ററിനും മുഖത്തിനും ഇടയില്‍ ഒരു വിരല്‍ പിടിച്ചു വിരലിലേക്ക് ഫോക്കസ്‌ ചെയ്‌താല്‍ കാണാന്‍ സാധിക്കും.....
    3D വ്യൂ കാണാന്‍ സാധിക്കാത്തവര്‍ കൂടുതല്‍ സമയം ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്, അല്പ്പസമയം റസ്റ്റ്‌ എടുത്തതിനു ശേഷം ശ്രമിക്കുക.....
    ഒരിക്കല്‍ കണ്ടു കിട്ടിയാല്‍ പിന്നീട് നിങ്ങള്ക്ക് പെട്ടന്ന് തന്നെ കാണാന്‍ സാധിക്കും ഒട്ടും സ്ട്രെയിന്‍ ഇല്ലാതെ ...... :)

    എല്ലാവര്ക്കും നന്ദി.... :)

    ReplyDelete
  6. നൌഷൂ
    ചിത്രം നന്നായിട്ടുണ്ട് ...
    പിന്നെ മറ്റേ സൂത്രപ്പണി അത് മനസ്സിലിരിക്കട്ടെ ... കുറച്ചെങ്കിലും കാണുന്ന എന്നെ പൊട്ട കണ്ണന്‍ ആക്കാനുള്ള പരിപാടി ..

    ReplyDelete
  7. അല്ലെങ്കില്‍ തന്നെ ഫുള്‍ ടൈം കമ്പ്യൂട്ടര്‍ നോക്കി പൊട്ടക്കണ്ണാ എന്റേത്.എനിക്ക് 3D വ്യൂ ഒന്നും വേണ്ട.അല്ലാതെ തന്നെ ഈ രണ്ടു ചിത്രങ്ങളും ഇഷ്ടപ്പെട്ടു

    ReplyDelete
  8. അയ്യോ എന്റെ കണ്ണ് .. ചുമ്മാ മനുഷ്യന്‍റെ കണ്ണ് വേദനിച്ചത് മിച്ചം.....

    ReplyDelete
  9. അതില്‍ നോക്കി നോക്കി നിക്ക് ഒന്നും കാണാന്‍ പറ്റണില്ല ....ഇനി കണ്ണ് കാണിക്കാന്‍ കാശ് തരണം ട്ടോ .......

    ReplyDelete
  10. മിടുക്കന്‍ .....കണ്ണ് ത്രീ ഡി ആക്കി കളഞ്ഞല്ലോ ..നല്ല ചിത്രങ്ങള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  11. എനിയ്ക്കും കാണാന്‍ സാധിച്ചില്ലാ ട്ടൊ..!

    ചിത്രം മനോഹരം...!

    ReplyDelete
  12. അഭിനന്ദനങ്ങള്‍ .....

    ReplyDelete
  13. എന്റെ കണ്ണിന്റെ ചികിത്സ ആര് ഏറ്റെടുക്കും?

    ReplyDelete
  14. innu apri 1 ano.. ithu vyaajan aanu.. kannu kanan illa..

    ReplyDelete
  15. @ : സുഹൃത്തുക്കളേ ... ഇതൊരു പറ്റിക്കല്‍ പരിപാടിയല്ലാ, ഞാന്‍ പറഞ്ഞത് സത്യമാണ്...
    കഴിഞ്ഞ ആറു മാസത്തിലധികമായി ഞാന്‍ ഇതുപോലുള്ള ചിത്രങ്ങളും വീഡിയോകളും ഓണ്‍ ലൈനില്‍ കണ്ടുകൊണ്ടിരിക്കുന്നു....
    ആദ്യ തവണ കണ്ടുകിട്ടാന്‍ അല്‍പ്പം പ്രയാസമുണ്ടാവും... പരിശ്രമിച്ചാല്‍ ഈസിയായി കാണാം.... ഒരിക്കല്‍ കണ്ടാല്‍ പിന്നെ ഒരു ബുദ്ധിമുട്ടും കൂടാതെ കാണാന്‍ സാധിക്കും....

    ഇത് വഴി വന്ന എല്ലാവര്ക്കും നന്ദി...... :)

    ReplyDelete
  16. എന്തോ എനിക്കു ശരിയായി കാണാന്‍ പറ്റുന്നില്ല

    ReplyDelete
  17. എന്‍റെ കണ്ണ് ഇപ്പൊ അടിച്ചു പോകും. എന്നാലും ഒന്നൂടെ ശ്രമിക്കട്ടെ.

    ReplyDelete