മനോഹരി നിന്‍ ....

18ജിദ്ദ ബ്ലോഗേഴ്സ്  മീറ്റിന്‍റെ ചിത്രങ്ങള്‍ കാണാം :  ഇവിടെ 

18 comments:

 1. നയന മനോഹരം ഈ മഞ്ഞു പുതച്ച പുഴക്കാഴ്ച

  ReplyDelete
 2. മനോ രഥത്തില്‍... അറിയാതെ പാടിപ്പോകും ഈ സൗന്ദര്യം കാണുംബോള്‍.. അടിപൊളി

  ReplyDelete
 3. @ സന്ദീപ് കളപ്പുരയ്ക്കല്‍, ഉസ്മാന്‍ ഇരിങ്ങാട്ടിരി, ചെറുവാടി, ഷബീര്‍ - തിരിച്ചിലാന്‍, ശ്രീക്കുട്ടന്‍.

  നന്ദി....... :)

  ReplyDelete
 4. നല്ല ചിത്രം ട്ടൊ...ഇഷ്ടായി...!

  അടുത്ത ചിത്രം ആ പാലത്തിന്‍റെ മുകളില്‍ നിന്നും ഇങ്ങോട്ട് നോക്കി വേണം ട്ടൊ..
  ആ മനോഹര കാഴ്ച്ച കൂടി കാണാനാ...ആശംസകള്‍ ട്ടൊ..!

  ReplyDelete
 5. നിശ്ചലം സുന്ദരം ഈ കാഴ്ച

  ReplyDelete
 6. @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി....
  @ വര്‍ഷിണി* വിനോദിനി : തീര്‍ച്ചയായും ആ ചിത്രം താമസിയാതെ വരുന്നതായിരിക്കും.... :) നന്ദി....
  @ റശീദ് പുന്നശ്ശേരി : നന്ദി.....

  ReplyDelete
 7. മനോഹരി തന്നെ. സംശയമില്ല.

  ReplyDelete
 8. @ കൊമ്പന്‍ : പുലാമന്തോള്‍ പാലം, പെരിന്തല്‍മണ്ണ - പട്ടാമ്പി റൂട്ടില്‍ മലപ്പുറം - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം.
  @ Typist | എഴുത്തുകാരി : നന്ദി.... :)

  ReplyDelete
 9. മനോഹര തീരം തെന്നെ.

  ReplyDelete
 10. @ Jefu Jailaf, കുഞ്ഞായി | kunjai, ഷാജു അത്താണിക്കല്‍, തൂവലാൻ

  നന്ദി...... :)

  ReplyDelete