ജിദ്ദ മീറ്റിനു അരങ്ങുണരുന്നു....

20

20 comments:

 1. പങ്കെടുക്കുക... വിജയിപ്പിക്കുക....

  ReplyDelete
 2. എല്ലാ വിധ ആശംസകളും.. ബാന്നര്‍ അതി ഗംഭീരം..

  ReplyDelete
 3. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും...

  ReplyDelete
 4. മനോഹരായിരിയ്ക്കുന്നൂ ട്ടൊ...!

  മീറ്റിന്‍ ആശംസകള്‍..!

  ReplyDelete
 5. പങ്കെടുക്കുക... വിജയിപ്പിക്കുക....

  ReplyDelete
 6. എല്ലാവിധ ആശംസകളും...

  ReplyDelete
 7. വന്‍ വിജയമായിത്തീരട്ടെ. ആശംസകളോടെ.

  ReplyDelete
 8. ഇങ്ങു റിയാദിലായതുകൊണ്ട് മീറ്റാന്‍ കഴിയില്ലെങ്കിലും എല്ലാവിധ ആശംസകളും

  ReplyDelete
 9. മീറ്റ് വൻ വിജയമാവട്ടെ.

  ReplyDelete
 10. ജിദ്ദയിൽ എവിടെയാണ് മീറ്റുന്ന സ്ഥലം?

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. അല റയാന്‍ ഔടിറ്റോറിയാം ചില സാങ്കേതിക കാരണ ങ്ങളാല്‍ മാറ്റിയിട്ടുണ്ട് ടെസ്റ്റി യില്‍ ആണ് പ്രോഗ്രാം

  ReplyDelete
 13. @ Naushu
  ബാനര്‍ നന്നായി.

  @ വിനുവേട്ടന്‍
  Tasty Auditorium. Near Post Office, Sharafiya.

  ReplyDelete
 14. ജിദ്ദ : ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും ബ്ലോഗര്‍മാര്‍ക്കായി
  വിപുലമായ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നു. പ്രമുഖ ഓണ്‍ലൈന്‍ ബ്ലോഗ്‌ കൂട്ടായ്മയായ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് ജിദ്ദ ചാപ്ടര്‍ ആണ് സംഘാടകര്‍. ഒക്ടോബര്‍ 20 വ്യാഴം രാത്രി 8 .30 നു ശറഫിയ ടേസ്റ്റി ഓഡിറ്റൊറിയത്തില്‍ ആണ് വേദി.

  ബ്ലോഗ്‌ വിചാരം, ബ്ലോഗ്‌ പരിചയം, പുതിയ കമ്മിറ്റി രൂപീകരണം എന്നിവയാണ് മുഖ്യ പരിപാടികള്‍. "സോഷ്യല്‍ മീഡിയകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതെങ്ങിനെ?" എന്ന വിഷയത്തില്‍ ഡോ. ഇസ്മായീല്‍ മരുതേരി (പ്രൊഫസര്‍. കിംഗ്‌ അബ്ദുല്‍ അസീസ്‌
  യൂനിവേര്‍സിറ്റി, ജിദ്ദ) ക്ലാസെടുക്കും. ബ്ലോഗര്‍മാര്‍ക്ക് സ്വയം പരിചയപ്പെടുത്താനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അവസരം ഉണ്ടായിരിക്കും.
  ജിദ്ദയിലെ മുഴുവന്‍ ബ്ലോഗര്മാരുടെയും കൂട്ടായ്മയും ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയുമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
  പങ്കെടുക്കുന്നവര്‍ സ്വന്തമായി ബ്ലോഗുള്ളവരായിരിക്കണം.
  താല്പര്യമുള്ളവര്‍ രജിസ്ട്രേഷന്‍ കണ്‍വീനരെ (0540406133 ) ബന്ധപ്പെടണം.

  ReplyDelete
 15. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍.. എല്ലാം വിജയങ്ങളും ആശംസിക്കുന്നു...

  ReplyDelete
 16. കാര്യങ്ങള്‍ മംഗളമായി നടക്കാന്‍ എല്ലാ പ്രാര്‍ഥനകളും .....................

  ReplyDelete
 17. എല്ലാവരും പങ്കെടുക്കുക..

  ReplyDelete