പേരറിയാത്തൊരു പൂവ് ....

26

26 comments:

 1. പേരും കൂടെ പറ. എന്നിട്ട് പോയാല്‍ മതി :-)

  ReplyDelete
 2. പേര് അറിയില്ലെങ്കിലും കുഴപ്പമില്ല ... നല്ല പൂവ് ,,,, നല്ല ഫോട്ടോഗ്രഫി .... നന്ദി

  ReplyDelete
 3. പഴയൊരു രീതി വച്ചാണെങ്കില്‍, "മണവാട്ടി" എന്നു പേരിടാമായിരുന്നു.
  :)

  ReplyDelete
 4. കൊള്ളാം..നല്ല കണ്ടു പരിചയം ഉണ്ട്

  ReplyDelete
 5. എനിക്കും അറിയില്ല പേര് . കണ്ടിട്ടുണ്ട്

  ReplyDelete
 6. കണ്ടതായി തോന്നുന്നു. പക്ഷേ പേരറിയില്ല.

  ReplyDelete
 7. ഇതാണ് മക്കളെ പുങ്ക്

  ReplyDelete
 8. @ ഷാജു അത്താണിക്കല്‍ : അറിയില്ല ഷാജു ... തായിഫിലെ മലമുകളില്‍ നിന്ന് കിട്ടിയതാ....
  @ YUNUS.COOL : നന്ദി...
  @ ചെറുവാടി : അങ്ങിനെ പറയരുത് .... :)
  @ വേണുഗോപാല്‍ : നന്ദി....
  @ ഷബീര്‍ - തിരിച്ചിലാന്‍ : നന്ദി...

  ReplyDelete
 9. @ അലി : നന്ദി...
  @ ചന്ദ്രകാന്തം : വേറൊരു പേരും കിട്ടിയില്ലെങ്കില്‍ നോക്കാം..... നന്ദി...
  @ സന്ദീപ് കളപ്പുരയ്ക്കല്‍ : എന്നിട്ടും പേരറിയില്ലാല്ലേ .... :)
  @ priyag : നന്ദി...
  @ Typist | എഴുത്തുകാരി : നന്ദി...
  @ കൊമ്പന്‍ : സമാധാനമായി..... :)

  ReplyDelete
 10. കണ്ടിട്ടുള്ള പോലെ തോന്നുന്നു, ഏതായാലും നന്നായി.

  ReplyDelete
 11. നമുക്കിതിനെ തലക്കുത്തിപ്പൂവ്വെന്ന് വിളിച്ചാലോ..?

  ReplyDelete
 12. അതെന്താ പേരില്ലാത്തത്...
  കണ്ടു പിടിയ്ക്കാമായിരുന്നു,വേറെ ഒരു പണിയും ഇല്ലേയ്ച്ചാല്‍..
  ന്തായാലും നല്ല കുഞ്ഞു പൂക്കള്‍..ഭംഗിയുണ്ട്..!

  ReplyDelete
 13. ഒരു പേര് കണ്ടുപിടിച്ചോ, അതിന്റെ ക്രെഡിറ്റ്‌ നൌഷൂന് ഇരിക്കട്ടെ !!

  ReplyDelete
 14. നല്ല ചിത്രം...

  ReplyDelete
 15. ലജ്ജിക്കയാണോ പൂവേ , നീ
  സ്വാര്‍ത്ഥമാം , ഈ ലോകം നോക്കി

  ReplyDelete
 16. പേരറിയാത്തൊരു കുഞ്ഞുപൂവെ
  നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു

  ReplyDelete
 17. @ ശ്രീനാഥന്‍ : നന്ദി....
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : അങ്ങിനേം വിളിക്കാം...
  @ വര്‍ഷിണി* വിനോദിനി : ചിത്രം ഞാന്‍ കാണിച്ചില്ലേ... പേര് നിങ്ങള്‍ കണ്ടുപിടിക്കൂ
  @ ഹാഷിക്ക് : കൊമ്പന്‍ പറഞ്ഞ പേരിട്ടാലോ
  @ Jimmy : നന്ദി...
  @ പൊട്ടന്‍ : ആവാം....
  @ ജനാര്‍ദ്ദനന്‍.സി.എം : നന്ദി....

  ReplyDelete
 18. പേര് പറഞ്ഞിട്ട് പോയാ മതി.. അത് ശരി..

  ReplyDelete
 19. enthenkilum oru perittollo..
  nalla chithram

  ReplyDelete
 20. ഇത് അനോണി പൂവോ സനോണി പൂവോ ?
  നൌഷു ,അല്ലേലും ഒരു പെരിലെന്നായിരിക്കനാ !!!

  ReplyDelete
 21. @ mad|മാഡ്-അക്ഷരക്കോളനി.കോം : വാശി ഒന്നിനും പരിഹാരമല്ലാട്ടോ ..... :)
  @ the man to walk with : നന്ദി....
  @ faisalbabu : സനോണിയാവും....

  ReplyDelete