റമളാന്‍ സ്പെഷ്യല്‍ !

15

15 comments:

  1. റമളാന്‍ ആശംസകള്‍ !!!

    ReplyDelete
  2. റമദാന്‍ ആശംസകള്‍.. പത്തിരിയും കോഴിക്കറിയും... :)

    ReplyDelete
  3. മോനെ.. എന്തിനാ ഇങ്ങിനെ വിഷമിപ്പിക്കുന്നത് . എനിക്കിതവണ കുബൂസോ പൊറോട്ടയോ ആവും.

    ReplyDelete
  4. ഞാന്‍ പോയി ബാങ്ക് വിളിച്ചിട്ട് വരാം

    ReplyDelete
  5. തീ കുറയ്ക്കു നൌഷൂ..... കരിയും

    ReplyDelete
  6. പത്തിരീം കോയിക്കറീം...

    ReplyDelete
  7. ആ തീയുടെ ഒരു കളറേ....

    ReplyDelete
  8. നമ്മളെ വിളിക്കുന്നില്ലേ..

    ReplyDelete
  9. ഞാനിപ്പൊ കഴിച്ചതേ ഉള്ളു.....

    ReplyDelete
  10. പത്തിരി കാട്ടി കൊതിപ്പിക്കല്ലേ!

    ReplyDelete
  11. പത്തിരി മാത്രം പോരാ കറിയും വേണം?
    റമളാന്‍ ആശംസകള്‍‍

    ReplyDelete
  12. ഈ വര്‍ഷം .ഇത് ഇങ്ങനെയെങ്കിലും കാണാനായി .......നന്ദി സുഹൃത്തേ ....

    ReplyDelete