റമളാന്‍ സ്പെഷ്യല്‍ 2

11

11 comments:

 1. പൊരിച്ചെടുക്ക്..!

  ReplyDelete
 2. ഇതെന്നാ പറ്റി? എല്ലാ ഫോട്ടോയും ച്ചുടുന്നതിനു മുന്നേ ആണല്ലോ എടുക്കുന്നെ?? ചുരുക്കി പറഞ്ഞാല്‍ ചുറ്റെടുക്കുംബം ഫോട്ടോ എടുക്കാനോന്നും സമയം ഇല്ല എന്നര്‍ത്ഥം :)

  ReplyDelete
 3. നല്ല അച്ചടക്കമുള്ള സമോസ, നന്നായിരിയ്ക്കുന്നൂ ട്ടൊ..
  ആ ചെരിപ്പിന്‍റെ അറ്റം ഒഴിവാക്കാമായിരുന്നു.

  ReplyDelete
 4. പെരുനാളിനുള്ള ഓലപ്പടക്കമാണോ?-വിചിത്രചിത്രം തന്നെ...

  ReplyDelete
 5. വയറ് എരിഞ്ഞ് തുടങ്ങി. കാലത്ത് തന്നെ ഇട്ട് വട്ടാക്കുന്നോ..?

  ReplyDelete
 6. ഒന്ന് പെട്ടെന്നാവട്ടെ...
  വര്‍ഷിണി,
  കരിഞ്ഞ സമൂസ, എരിവുള്ള സമൂസ എന്നൊക്കെ കേട്ടിട്ടുണ്ട്..ആദ്യമായാണ് അച്ചടക്കമുള്ള സമൂസ പ്രയോഗം കേള്‍ക്കുന്നത്.

  ReplyDelete
 7. മധുരമുള്ളതാണോ?
  എങ്കില്‍ എനിക്കു വേണ്ട,
  കാരണം എനിക്കീ ഷുഗറിന്റെ പ്രമേഹമുള്ളതാണേ....!

  ReplyDelete
 8. ആരാ ഇതിത്ര കലാപ പരമായി അടുക്കിവച്ചത്?
  @ ജനാര്‍ദ്ദനന്‍ : മധുരമുള്ള സമൂസ ഉണ്ടോ?

  ReplyDelete