ഒരു മഴക്കാല ചിത്രം

22

22 comments:

 1. മനോഹരം ഈ മഴച്ചിത്രം...നൌഷു...

  ReplyDelete
 2. ഒരു നാടന്‍ മഴക്കാലത്തിന്റെ നല്ല ഫീല്‍...

  ReplyDelete
 3. ഗ്രാമീണഭംഗി നിറഞ്ഞു നില്‍ക്കുന്ന
  മനോഹര ചിത്രം!
  അഭിനന്ദനങ്ങള്‍ ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 4. ഒരു ചൂട് ചായയും കുടിച്ചു ഇങ്ങനെ മഴ കണ്ടു നില്‍ക്കാന്‍ തോന്നുന്നു

  ReplyDelete
 5. മഴയോ മഴ പൂമഴ പുതുമഴ....!

  ReplyDelete
 6. മഴ മഴ
  കുട കുട
  മഴ വന്നാല്‍ പൂട്ടിക്കുട

  ReplyDelete
 7. നല്ല ചിത്രം...
  മഴ...മഴ... മഴ.... മഴ.... മഴ... മഴ..........

  ReplyDelete
 8. മഴ നനയുന്ന ഗ്രാമം, നന്നായി

  ReplyDelete
 9. നല്ല മഴ.... എല്ലാരും കുടയെടുത്തതുകൊണ്ട് കുഴപ്പമില്ല.......

  ReplyDelete
 10. ങാ ഹാ അപ്പൊ കടത്തിണ്ണയില്‍ ഇരുന്നു ഇതാണല്ലേ പണി..നല്ല ചിത്രം

  ReplyDelete
 11. നോക്കി ഇരിക്കാന്‍ നല്ല രസം !!!

  ReplyDelete
 12. ന്റ്റെ മഴ....പെയ്തൊഴിയാത്ത മഴ...!

  ReplyDelete
 13. കൈ നീട്ടി കണ്‍നീട്ടി തൊടുന്ന മഴചിത്രം.

  ReplyDelete
 14. പ്രണമണിത്തൂവല്‍ പൊഴിയും പവിഴ മഴ...!

  ReplyDelete
 15. ഒരു നാടന്‍ ബീഡിക്ക് തീയും കൊടുത്ത് പുകയും ഊതി സൊറയും പറഞ്ഞിരിക്കാന്‍ എന്ത് രസാവും ഇപ്പോള്‍

  ReplyDelete