പെയ്തൊഴിയാതെ ....

29

29 comments:

  1. മഴയൊന്നു കാണാന്‍ കൊതിയായി..
    നല്ല ഫോട്ടോ നൌഷു... :)

    ReplyDelete
  2. പൊട്ടിയ മേല്‍ക്കുരയിലൂടെ ഒരു തുള്ളി മഴവെള്ളം എന്റെ തലയിലേക് വീണൂ
    രാമേശന്‍ ഉറക്കെ പറഞ്ഞു
    നാളെ നിന്നക് ഡെങ്കി

    ReplyDelete
  3. ആ തിണ്ണയിലിരുന്നു മഴ കാണാന്‍ നല്ല ഭംഗിയാവും

    ReplyDelete
  4. നല്ല മഴക്കാഴ്ച

    ReplyDelete
  5. മഴക്കാഴ്ച...

    ReplyDelete
  6. നൌഷു കൊതിപ്പിച്ചു കൊല്ലല്ലേ ..എന്താ ഇവിടുത്തെ ചൂട്‌ ..വണ്ടിയുടെ എ സി ഒന്ന് നനാക്കാന്‍ അപേക്ഷയും കൊടുത്തു കാത്തു നില്‍ക്കുമ്പോഴാ ഈ മഴ ചിത്രം കാണുന്നത് ...നല്ല ഷുട്ട് ..

    ReplyDelete
  7. കുട എടുത്തിട്ടില്ല......കുറച്ചു നേരം കടത്തിണ്ണയില്‍ നിന്നിട്ട് പോകാം.

    ReplyDelete
  8. ഒരു സ്സയാഹ്ന മഴാ

    ReplyDelete
  9. ആ തിണ്ണയില്‍ അല്‍പനേരം ഇരിക്കണം !
    മഴയുടെ സുഖമറിയാന്‍ .......

    ReplyDelete
  10. ഓര്‍മയില്‍ ഇടയ്ക്കിടയ്ക്ക് കുളിര്മയായി വന്നെത്തുന്ന സുഖിപ്പിക്കുന്ന മഴതുള്ളിയെന്ന പ്രേമജാലകം ----ഒരക്കാന്‍ ഒത്തിരി മതുരകരം!!!

    ReplyDelete
  11. സന്തോഷം ട്ടൊ...മഴക്കാഴ്ച്ചയ്ക്ക് നന്ദി.

    ReplyDelete
  12. ഇനിയും നന്നായി പെയ്യാനുള്ള മഴക്കാരുണ്ട്

    ReplyDelete
  13. പൊട്ടിയ ഓട് മാറ്റിവെക്കാന്‍ മറക്കല്ലേ?

    ReplyDelete
  14. ഒന്നൂടെ ശ്രമിച്ചാല്‍ നല്ല മഴപോട്ടം പിടിക്കാം
    എന്നിട്ട് ഇനീം ഇട് :)

    ReplyDelete
  15. മഴപെയ്യുന്നു അല്ലേ..!

    ReplyDelete
  16. പൈതൊഴിയാതെ. മഴക്കാഴ്ച.
    :)

    ReplyDelete
  17. നല്ല മഴ..നന്മയുള്ള മഴ....

    ReplyDelete
  18. ഒഴിവുണ്ടായിട്ട് വേണ്ടെ പെയ്യുവാൻ...!

    ReplyDelete
  19. മഴയുടെ ഗൃഹാതുരമായ ഓര്‍മ്മ.......

    ReplyDelete
  20. @ Blogger ponmalakkaran | പൊന്മളക്കാരന്‍ : നന്ദി ...
    @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി : നന്ദി ...
    @ ഷാജു അത്താണിക്കല്‍ : അത് കലക്കി ... :)
    @ ചെറുവാടി : കയ്യില്‍ ഒരു ഗ്ലാസ്സ് കട്ടന്‍ ചായയും .....
    @ pushpamgad kechery : നന്ദി ...
    @ അലി : നന്ദി ...
    @ ബാബു ഫ്രാന്‍സിസ് : നന്ദി ...
    @ ഹൈന : നന്ദി ...
    @ faisalbabu : ചിത്രങ്ങള്‍ കണ്ടു മനസ്സെങ്കിലും തണുപ്പിക്കാല്ലോ ഭായ്‌ ...
    @ ഹാഷിക്ക് : നന്ദി...
    @ കൊമ്പന്‍ : നന്ദി ...
    @ ഇസ്മായില്‍ കുറുമ്പടി (തണല്‍) : നന്ദി ...
    @ nassar : നന്ദി ...

    ReplyDelete
  21. @ വര്‍ഷിണി : നന്ദി ...
    @ പട്ടേപ്പാടം റാംജി : നന്ദി ...
    @ ജനാര്‍ദ്ദനന്‍.സി.എം : ബില്‍ഡിംഗ്‌ ഓണറോട് പറയാം..... :)
    @ ചെറുത്* : നന്ദി ...
    @ Renjith : നന്ദി ...
    @ ഹരീഷ് തൊടുപുഴ : നന്ദി ...
    @ Akbar : നന്ദി ...
    @ sankalpangal : നന്ദി ...
    @ Typist | എഴുത്തുകാരി : നന്ദി ...
    @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി...
    @ പുന്നക്കാടൻ : നന്ദി ...
    @ ജാബിര്‍ മലബാരി : നന്ദി ...
    @ meera prasannan : നന്ദി ...

    ReplyDelete