വീണ്ടും....

19

19 comments:

 1. വീണ്ടും കണ്ടതില്‍ വളരെ സന്തോഷം... :)

  ReplyDelete
 2. കുറെ നാളായല്ലോ നൌഷു കണ്ടിട്ട്.
  പുതിയ ചിത്രം നന്നായി

  ReplyDelete
 3. വീണ്ടും...
  തിരിച്ചുവരവിന് ആശംസകള്‍!

  ReplyDelete
 4. ചിത്രം നന്നായി
  ആശംസകള്‍

  ReplyDelete
 5. വെക്കേഷന്‍ ആയിരുന്നോ നൌഷു

  ReplyDelete
 6. സമദൂരം...അകലേക്ക്‌

  ReplyDelete
 7. @ വീണ്ടും കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി....
  @ ചെറുവാടി & Renjith - ഞാന്‍ നാട്ടില്‍ പോയിരുന്നു...

  ReplyDelete
 8. ഉരുക്കു പാളങ്ങളടക്കമോതുന്നു
  പുറത്തുകേള്‍ക്കാതെ പരസ്പരം കാതില്‍
  അടിച്ചുടയ്ക്കണം ചെലുക്കു വണ്ടികള്‍
  ചതച്ചരയ്ക്കുമീക്കുടുസ്സുവണ്ടികള്‍
  ( കവിത എന്റെ പ്രിയഗുരുനാഥന്‍ ശ്രീരേഖയുടേത് )

  ReplyDelete
 9. ഈ വഴിയാണോ വന്നത്?
  തിരിച്ചുവരവിന് ആശംസകള്‍

  ReplyDelete
 10. ചിത്രം നന്നായി നൌഷൂ,,,

  ReplyDelete
 11. അനന്തം ഈ കാഴ്ച
  നമ്മള്‍ ഒക്കെ സ്വാഭാവികമായി കാണുന്ന പല കാഴ്ചകളും നൌശുവിനു ഓരോ കാവ്യങ്ങള്‍ ആവുന്നു

  ഇതാ പറഞ്ഞത് കണ്ണുണ്ടായാല്‍ പോരാ കാണണം എന്ന്

  ReplyDelete