വരുന്നു...

19
15/08/2010


19 comments:

 1. മനോഹരം, ഇത് nokia e72 വില്‍ എടുത്തതാണോ? atho real camerayilo? എന്റെ കയ്യില്‍ ഒരു e72 ഉണ്ട്. ഞാന്‍ എടുക്കുമ്പോള്‍ ഇത്ര sharpness കണ്ടിട്ടില്ല.

  ReplyDelete
 2. മഴയാണോ വരുന്നത്?

  ReplyDelete
 3. നല്ല ഫീല്‍ ഉള്ള ചിത്രം

  ReplyDelete
 4. ആ‍ാ..വന്നോട്ടെ.വന്നോട്ടേ..
  നല്ല ചിത്രം, കീപ്പിറ്റപ്പ്

  ReplyDelete
 5. ഉടന്‍ ചാടിവീഴും ......

  ReplyDelete
 6. ഞാന്‍ പോവാ. കുടയെടുത്തില്ല

  ReplyDelete
 7. @ salam pottengal - കാമറ E72 തന്നെയാണ്.... ഫോക്കസിംഗ് ഒന്ന് ശ്രദ്ധിച്ചാല്‍ മതി... നല്ല ഷാര്‍പ്പനെസ് കിട്ടും...

  @ അലി, ഭൂതത്താന്‍, lekshmi. lachu, കമ്പർ, ഹംസ, ചെറുവാടി - നന്ദി...., വീണ്ടും വന്നതില്‍ സന്തോഷം...

  ReplyDelete
 8. nalla chithram onnu varachu nokkam copy edukkaan pattunnilla. enthaa choyyuka?

  ReplyDelete
 9. നല്ല മഴയ്ക്കുള്ള കോളുണ്ടല്ലോ!
  nice pic.

  ReplyDelete
 10. എന്താ വരുന്നത് നൌഷു?

  ReplyDelete
 11. പടച്ചോനെ....... വിറകു ഉണക്കാനിട്ടതുണ്ട് മുറ്റത്ത് ഞാൻ പോട്ടെ അതൊക്കെ നനഞ്ഞു പോകും ..അല്ല ചിത്രം നന്നായെന്നും പറയാതെ ഓടിയിട്ടെന്താ... വളരെ നന്നായി .. ഭാവുകങ്ങൾ

  ReplyDelete
 12. ഈ വേലിയും മതിലും കെട്ടാന്‍ മനുഷ്യന്‍ എന്നുതുടങ്ങിയോ അന്നുമുതല്‍ അവന്റെ മനസ്സും അതുപോലെയായിക്കഴിഞ്ഞു. വരുന്നത് ഇടുങ്ങിയ മനസ്സുകളുടെ പെരുമഴയാവാം.....

  ചിത്രം കണ്ടപ്പൊ എനിക്കിതാ തോന്നിയത്. ഇതുപോലെ സംസാരിക്കുന്ന ചിത്രങ്ങളുടെ പെരുമഴക്കാലം ഉണ്ടാവട്ടെ....

  ReplyDelete
 13. അയ്യോ മഴ വരുന്നേ ...പുറത്തു കിടക്കണ തുണി എല്ലാം എടുത്തോ ....

  ഓ ഇത് പടമായിരുന്നോ.

  ReplyDelete
 14. പെയ്‌തൊഴിഞ്ഞോ, കാറ്റ് കൊണ്ടുപോയോ?

  ReplyDelete