സ്വര്‍ണമത്സ്യം

32

32 comments:

 1. സുവര്‍ണ്ണ ചിത്രം..!

  ReplyDelete
 2. ഇതിനെക്കൊണ്ട് നമുക്ക് ലോകകപ്പ് ഫൈനൽ പ്രവചിപ്പിച്ചാലോ?

  ReplyDelete
 3. ആഹാ വെള്ളത്തിലാണെന്നു തോന്നുന്നേയില്ല

  ReplyDelete
 4. അത് വെള്ളത്തില്‍ തന്നെ ആണോ

  ReplyDelete
 5. നല്ല പടം നൌഷൂ .ഹംസക്കാ ചോദിച്ച ആ സംശയം ഞാനും ആവര്‍ത്തിക്കുന്നു.

  ReplyDelete
 6. ഇത്ര മനോഹരമായ ഒരു നിശ്ചലചിത്രം.ശ്രമകരമായ പ്രയത്നം.
  നമുക്കൊന്നും,പ്രത്യേകിച്ച് തോന്നാത്ത
  ചില ഫോട്ടോഗ്രാഫിക്ക് പിന്നില്‍,ഒരു സ്നാപ്പിനു വേണ്ടി എത്രത്തോളം സാഹസികത യുന്ടെന്നു നമുക്കൊഹിക്കാവുന്നതല്ല.

  അഭിനന്ദനങ്ങള്‍
  ---ഫാരിസ്‌

  ReplyDelete
 7. നന്നായിരിക്കുന്നു സവ്ര്‍ണമത്സ്യം

  ReplyDelete
 8. സംഭവം കൊള്ളാം...

  ReplyDelete
 9. മനോഹരമായ ചിത്രം!!

  ReplyDelete
 10. good snap, ഒരു കളര്‍ഫുള്‍ ചിത്രം

  ReplyDelete
 11. അടിപൊളി ചിത്രം . മനോഹരം ..

  ReplyDelete
 12. പോള്‍ ഉണ്ടോ അവിടെ ....കുറച്ചു പ്രവചനം നടത്താനാ

  ReplyDelete
 13. എന്റെ വീട്ടിലും ഉണ്ട് ഇത് പോലേ ഒന്ന്

  ReplyDelete
 14. എന്താ മീനിന്റെ ചേല് നല്ല പടം !

  ReplyDelete
 15. സ്വര്‍ണമത്സ്യത്തിനു പിന്നിലെ പാവത്താനെ ആരും കണ്ടില്ല.
  എല്ലാവരും റിലയന്‍സിനെ കാണുന്നു. വയറുന്തി നീങ്ങുന്നവനെ ആര്‍ക്കു കാണണം.

  ReplyDelete
 16. വളരെയധികം പ്രത്യേകതകള്‍ തോന്നുന്ന ചിത്രം.
  മനോഹരം.

  ReplyDelete
 17. എനിക് തരോ ഒന്നിനെ തിന്ന്നാനല്ല വളര്‍ത്താനാ

  ReplyDelete
 18. മോഹിപ്പിക്കുന്നു. മായപ്പൊന്മാൻ സീതയെയെന്നപോലെ.

  ReplyDelete
 19. ..
  പ്രവചനം തന്നെ നല്ലത്
  എന്താ പേര്? ;)
  ..

  ReplyDelete
 20. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി.....

  ReplyDelete
 21. ഡെസ്ക് ടോപ്പ് ചിത്രം!! കലക്കി

  ReplyDelete
 22. സ്വർണ്ണ മീനിന്റെ ഫോട്ടോയിട്ട് കമന്റ് വാരുന്നല്ലോ നൗഷാദിക്കാ ?
  ഇപ്പൊ സ്വർണ്ണത്തിന് വില കുറഞ്ഞോണ്ടിരിക്കുകയാ.....
  പക്ഷെ ഗോൾഡൻ ഫിഷിന്റെ വില കൂടിക്കൊണ്ടിരിക്കുകയാ....
  ആശംസകൾ.

  ReplyDelete
 23. ഇപ്പോഴാ ഈ മത്സ്യത്തെ കണ്ടത് ...
  നല്ല മൊഞ്ച്

  ReplyDelete