ഫ്രെയിം നിറയെ....

41

41 comments:

 1. നന്നായിട്ടുണ്ട്....:)

  ReplyDelete
 2. കൊള്ളാം നൗഷൂ...മനോരമായിട്ടുണ്ട്..
  നല്ല ലൈറ്റിംങ്ങും!  (ആ ചുവപ്പ് ഇത്തിരി കൂടൊന്ന് പീഎസ്സില്‍ കൂട്ടിക്കൊടുത്തിരുന്നെങ്കില്‍..........!)

  ReplyDelete
 3. ഒരു ഫ്രെയിം നിറച്ചു തക്കാളി! കൊള്ളാം.

  പടം ഇത്തിരി over expose ആയി പോയോ...?

  ReplyDelete
 4. നന്നായി പഴുത്ത തക്കാളി പോലെ നല്ല പടം!

  ReplyDelete
 5. ഒന്നെടുത്തു തിന്നാന്‍ തോന്നുന്നു,

  ReplyDelete
 6. നൌഷൂ.... പടം ഇഷ്ട്ടായി. ഇതെന്താ... കണ്ണാടി കൂട്ടില്‍ കിടക്കുവാ?

  ReplyDelete
 7. തക്കാളിപ്പഴക്കവിളിൽ....

  ReplyDelete
 8. കിലോക്ക് എന്താ വില

  ReplyDelete
 9. ഭംഗിയായിരിക്കുന്നു. ആശംസകള്‍

  ReplyDelete
 10. നന്നായിരിക്കുന്നു.

  ReplyDelete
 11. തക്കാളി.....ഉഗ്രന്‍

  ReplyDelete
 12. നല്ല തക്കാളിക്കാഴ്ച്ച

  ReplyDelete
 13. മനോഹരമായൊരു കാഴ്ച.സ്നാപിനായി ഒരുക്കിയതാണോ?
  ഭാവുകങ്ങള്‍,
  --- ഫാരിസ്‌

  ReplyDelete
 14. കൊള്ളാം. നന്നായിട്ടുണ്ടു്‌..

  ReplyDelete
 15. തുടുത്തു തുടികൊട്ടും തക്കാളി തട്ടം !

  ReplyDelete
 16. തക്കാളിക്കിവിടെ പൊള്ളുന്ന വില...!!
  very nice, noushu.

  ReplyDelete
 17. ഫ്രെയിം നിറയെ തക്കാളി.ഇതാണോ മുക്കാക്കിലോ തക്കാളീ? :)

  ഫ്രെയിം നിറച്ച എന്റെ തക്കാളി ചിത്രങ്ങള്‍ ഇവിടെ :
  http://drisyaparvam.blogspot.com/2008/12/untitled.html

  http://drisyaparvam.blogspot.com/2009/06/untitled_18.html

  ReplyDelete
 18. @ SAJAN S = നന്ദി...
  @ നൗഷാദ് അകമ്പാടം = നിര്‍ദേശത്തിനു നന്ദി...
  @ Sunil = നന്ദി... നട്ടുച്ച സമയവും 2 mpix കാമറയും... യാദ്രിശ്ചികമായിട്ടാണ് ഇങ്ങിനെ ഒരു സ്നാപ് കിട്ടിയത്...
  @ അലി = നന്ദി...
  @ വഷളന്‍ ജേക്കെ = നന്ദി...
  @ റ്റോംസ് കോനുമഠം = നന്ദി...

  ReplyDelete
 19. @ ആളവന്‍താന്‍ = നന്ദി.... പെട്ടി ഓട്ടോയിലാണ്...
  @ ശ്രീനാഥന്‍ = നന്ദി....
  @ haina = നന്ദി.... അന്ന് (2009 ജനുവരിയില്‍) കിലോക്ക് 10 രൂപ ആയിരുന്നു...
  @ ചെറുവാടി = നന്ദി....
  @ പ്രശാന്ത്‌ ചിറക്കര = നന്ദി....

  ReplyDelete
 20. @ Anonymous = നന്ദി....
  @ ഹംസ = നന്ദി....
  @ മോഹനം = നന്ദി....
  @ ബിക്കി = നന്ദി....
  @ ലാലപ്പന്‍ = നന്ദി....
  @ F A R I Z = നന്ദി....
  @ Dethan Punalur = നന്ദി....
  @ ബിലാത്തിപട്ടണം = നന്ദി....
  @ A.FAISAL = നന്ദി....
  @ നന്ദകുമാര്‍ = നന്ദി....

  ReplyDelete
 21. ആഹാ..
  കൊള്ളാട്ടോ..
  എന്നാലും ഇതിങ്ങിനെ ഇത്രയും പൊക്കത്തിൽ ഇരിക്കുന്നുണ്ടല്ലോ..:)

  ReplyDelete
 22. നൌഷു ഈ തക്കാളി കുട്ടന്‍ മാരെ കാണാന്‍ നല്ല രസം ഉണ്ട് ....ചോറും തക്കാളി കറിയും ഓംമ്പ്ലയിറ്റും എന്‍റെ favourite ആണ് ചെറുപ്പം മുതലേ :P

  ReplyDelete
 23. കിലോയ്ക്കെന്താ വില?

  ReplyDelete
 24. വില കുറച്ചു കൂടിയെങ്കിലെന്താ.. കാണാന കൊള്ളാലോ.

  ഫോട്ടോഗ്രാഫിയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെങ്കിലും ലൈറ്റിങ് ഉഷാറായിട്ടുണ്ട്...
  ആശംസകള്‍..

  ReplyDelete
 25. കാണാന്‍ കൊള്ളാം... തൊട്ടാല്‍ പൊള്ളും.

  ReplyDelete
 26. ഹായ്, തക്കാളി!സഞ്ചി നിറയെ വാരിയെടുക്കട്ടെ,നല്ലൊരു തക്കാളി ഫ്രൈ ഉണ്ടാക്കാം..

  ReplyDelete
 27. ക്രിമികീടഈച്ചാദികളെയൊന്നും
  കാണുന്നില്ല.... ജനറ്റിക്കാവും !!

  ReplyDelete
 28. നന്നായിരിക്കുന്നു...

  ReplyDelete
 29. പടം കൊള്ളാം...

  ഒരെണ്ണം 'പുയു' കുത്തി.

  ReplyDelete
 30. Very nice. It doesn’t look like an image. It looks real. really real. good work.

  next time give images like these on birds. it will be fantastic.

  ReplyDelete
 31. ഇത് മെയ്ഡ് ഇന്‍ കേരളയോ അതോ തമിഴ് നാടോ........

  ReplyDelete
 32. ഇപ്പോൾ എന്താ കാണാത്തത്

  ReplyDelete
 33. നന്നായിരിക്കുന്നു.. ഈ "സവാളയുടെ" ഒരു സ്റ്റൈല്‍ വേറെ തന്നെ. :-)

  ReplyDelete
 34. Just like pearl.
  Great Photography.
  Well captured.
  Keep it up
  Philip

  ReplyDelete