LOVE !!!

15

15 comments:

  1. " പൊടണ്ണി " എന്ന് പറയുന്ന മരത്തിന്‍റെ ഇലയല്ലേ ഇത് ?
    നന്നായിട്ടുണ്ട് നൗഷു

    ReplyDelete
    Replies
    1. പേരറിയില്ല മന്‍സൂര്‍ ഭായ്.....

      Delete
  2. പെരികിന്റെ ഇല അല്ലെ നിക്കറിയാം പഴേ പാമ്ബെര്സ് ഹഹഹ്

    ReplyDelete
  3. ഇല പൊളിച്ചു ... ;)

    ReplyDelete
  4. പൊടിയണ്ണിയുടെ ഇല അല്ല..
    ഒരു പേരറിയാ ഇല

    ReplyDelete
  5. പൊടിഞ്ഞിയില?
    ആശംസകള്‍

    ReplyDelete
  6. കുറെ പരതി, എന്തോ എഴുതീട്ടുണ്ട് എന്ന് കരുതി!
    ഇലയിലൂടെ സ്നേഹം കാട്ടി തന്ന തിനു ആശംസകള്‍.

    ReplyDelete
  7. ഇല ഏതായാലും പോട്ടം നന്നായി...:)

    ReplyDelete
  8. പൊടിയനി ഇല. പണ്ട് സ്കൂളില്‍ കൊണ്ടുപോകും. ഉച്ചക്ക് കിട്ടുന്ന ഗോതമ്പ് ഉപ്പുമാവ് വാങ്ങിക്കാന്‍.

    ഈ ചിത്രം ഉള്ളിലെ ആ പഴയ കാലത്തെ ഒന്ന് പൊടി തട്ടി.

    ReplyDelete
  9. ഈ ഇലയില്‍ വിരിഞ്ഞു ഓര്‍മ്മകളുടെ വസന്തം

    ReplyDelete
  10. അതെ. ഇല എന്തായാലും പോട്ടം നന്നായി.

    ReplyDelete