പടികള്‍ ....

19

19 comments:

 1. മുകളിലോട്ട് സൂക്ഷിച്ച് നോക്കിയപ്പോഴാ,
  പടികളുണ്ട് ന്ന് മനസ്സിലായത്.
  ആശംസകൾ.

  ReplyDelete
 2. ചവിട്ടി കയറാന്‍ ആളില്ലാതെ
  പൂപ്പല്‍ പിടിച്ച ഈ പടികള്‍
  തള്ളി കയറുന്നവരെ നോക്കി
  കൊഞ്ഞനം കുത്തുന്നു

  ReplyDelete
 3. ആ പടികള്‍ ചവിട്ടി ഞാനും കയറിപ്പോയി

  ReplyDelete
 4. ആ പായലുകൾ ഗതകാലത്തിന്റെ കഥാപാത്രങ്ങൾ,
  നിഴലുകളാൽ തണുപ്പേറ്റർ,
  ദണ്‌ഡനത്താൽ ചവിട്ടിയരച്ചത്,
  നീറിയവ,

  ReplyDelete
 5. എവിടേക്കുള്ള പടികളാണ്‌?
  ആശംസകള്‍

  ReplyDelete
 6. പടികള്‍....പടികള്‍...

  ReplyDelete
 7. നല്ല വഴുക്കലുള്ള പടികള്‍ :)

  ReplyDelete
 8. ഈ മൊബൈലിനെക്കുറിച്ചൊന്നു പറയാമോ..... മെഗാപിക്സൽ, സൂമിങ്ങ് തുടങ്ങിയ കാര്യങ്ങൾ....
  സാങ്കേതിക വിദ്യകളെ തോൽപ്പിക്കുന്ന ഭാവനയാണ് ഈ ചിത്രങ്ങളുടെ കരുത്ത് എന്ന് ഞാൻ പറയും....

  ReplyDelete
  Replies
  1. Nokia E72
   Made in China
   5.0 MPix
   മൊബൈല്‍ ഫോണില്‍ ഞാനൊരിക്കലും "സൂം" ചെയ്തു ചിത്രങ്ങള്‍ എടുക്കാറില്ല.... അത് ചിത്രത്തിന്‍റെ ക്ലാരിറ്റി കുറയ്ക്കും..
   ചിത്രങ്ങള്‍ എടുത്തതിനു ശേഷം ഫോട്ടോഷോപ്പില്‍ കൊണ്ടുവന്നു ക്രോപ്പ് ചെയ്യാം..... :)

   Delete
 9. ഓര്‍മയുടെ പടികള്‍..!

  ReplyDelete
 10. കൊള്ളാല്ലോ ഈ പടികള്‍ !

  ReplyDelete
 11. പഴയ നല്ല പടികള്‍ ..

  ReplyDelete
 12. പഴയ ചില ഓര്‍മകളിലേക്ക് കൊണ്ട് പോയി ..

  ReplyDelete