യാത്ര !

14

14 comments:

 1. നാടുകാണി പോലെ തോന്നുന്നല്ലോ .

  എന്നെ വട്ടാക്കുന്ന ചിത്രങ്ങൾ

  ReplyDelete
  Replies
  1. നാടുകാണി തന്നെ...........

   Delete
 2. നല്ല റോഡ്
  ഡ്രൈവ് ചെയ്യാന്‍ കൊതിയാകുന്നല്ലോ

  ReplyDelete
 3. എത്ര കണ്ടാലും മതി വരില്ല..
  സൂപര് തന്നെ എന്റെ കേരളം

  ReplyDelete
 4. തിരക്കില്ലാത്ത റോഡ്...
  നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
 5. illimulam koottathinidayiloodeyulla yaathra manoharam. but aa traffic signal ee chithrathil vendiyirunnilla.keep photography.

  ReplyDelete
 6. നന്നായിട്ടുണ്ട്, ഡ്രൈവ് ചെയ്യാന്‍ പറ്റിയ റോഡ്‌ ..

  ReplyDelete
 7. സ്നേഹജാലകം:യാത്ര.!എന്ന് കണ്ടപ്പോ
  മമ്മൂട്ടിടെ 'യാത്ര' ആണെന്ന് കരുതി.
  ഇതിതാണല്ലേ യാത്ര ?
  കൊള്ളാം.ആശംസകൾ.

  ReplyDelete
 8. എന്റെ “നാടുകാണി”ച്ചു തന്ന യാത്ര...!

  ReplyDelete