ഈ മൊബൈലിനെക്കുറിച്ചൊന്നു പറയാമോ..... മെഗാപിക്സൽ, സൂമിങ്ങ് തുടങ്ങിയ കാര്യങ്ങൾ.... സാങ്കേതിക വിദ്യകളെ തോൽപ്പിക്കുന്ന ഭാവനയാണ് ഈ ചിത്രങ്ങളുടെ കരുത്ത് എന്ന് ഞാൻ പറയും....
Nokia E72 Made in China 5.0 MPix മൊബൈല്‍ ഫോണില്‍ ഞാനൊരിക്കലും "സൂം" ചെയ്തു ചിത്രങ്ങള്‍ എടുക്കാറില്ല.... അത് ചിത്രത്തിന്റെ ക്ലാരിറ്റി കുറയ്ക്കും.. ചിത്രങ്ങള്‍ എടുത്തതിനു ശേഷം ഫോട്ടോഷോപ്പില്‍ കൊണ്ടുവന്നു ക്രോപ്പ് ചെയ്യാം..... :)
മുകളിലോട്ട് സൂക്ഷിച്ച് നോക്കിയപ്പോഴാ,
ReplyDeleteപടികളുണ്ട് ന്ന് മനസ്സിലായത്.
ആശംസകൾ.
ചവിട്ടി കയറാന്‍ ആളില്ലാതെ
ReplyDeleteപൂപ്പല്‍ പിടിച്ച ഈ പടികള്‍
തള്ളി കയറുന്നവരെ നോക്കി
കൊഞ്ഞനം കുത്തുന്നു
ആ പടികള്‍ ചവിട്ടി ഞാനും കയറിപ്പോയി
ReplyDeleteആ പായലുകൾ ഗതകാലത്തിന്റെ കഥാപാത്രങ്ങൾ,
ReplyDeleteനിഴലുകളാൽ തണുപ്പേറ്റർ,
ദണ്ഡനത്താൽ ചവിട്ടിയരച്ചത്,
നീറിയവ,
എവിടേക്കുള്ള പടികളാണ്?
ReplyDeleteആശംസകള്‍
പടികള്‍....പടികള്‍...
ReplyDeleteനല്ല വഴുക്കലുള്ള പടികള്‍ :)
ReplyDeleteഈ മൊബൈലിനെക്കുറിച്ചൊന്നു പറയാമോ..... മെഗാപിക്സൽ, സൂമിങ്ങ് തുടങ്ങിയ കാര്യങ്ങൾ....
ReplyDeleteസാങ്കേതിക വിദ്യകളെ തോൽപ്പിക്കുന്ന ഭാവനയാണ് ഈ ചിത്രങ്ങളുടെ കരുത്ത് എന്ന് ഞാൻ പറയും....
Nokia E72
DeleteMade in China
5.0 MPix
മൊബൈല്‍ ഫോണില്‍ ഞാനൊരിക്കലും "സൂം" ചെയ്തു ചിത്രങ്ങള്‍ എടുക്കാറില്ല.... അത് ചിത്രത്തിന്റെ ക്ലാരിറ്റി കുറയ്ക്കും..
ചിത്രങ്ങള്‍ എടുത്തതിനു ശേഷം ഫോട്ടോഷോപ്പില്‍ കൊണ്ടുവന്നു ക്രോപ്പ് ചെയ്യാം..... :)
Very Nice
ReplyDeleteഓര്‍മയുടെ പടികള്‍..!
ReplyDeleteകൊള്ളാല്ലോ ഈ പടികള്‍ !
ReplyDeleteNostalgia :)
ReplyDeleteപച്ച പടികൾ............
ReplyDeleteലൈക് :)
ReplyDeletegreat...
ReplyDeletesuperb capture.....
ReplyDeleteപഴയ നല്ല പടികള്‍ ..
ReplyDeleteപഴയ ചില ഓര്‍മകളിലേക്ക് കൊണ്ട് പോയി ..
ReplyDelete