പാലരുവി

18

Hogenakkal, Tamil Nadu, India

18 comments:

 1. 'പാലരുവീ പാടിവരൂ..........
  പാദസരം അണിഞ്ഞു വരൂ.....'
  ആശംസകൾ. എവിടാത് ?

  ReplyDelete
  Replies
  1. ഫോട്ടോയുടെ താഴെ എഴുതിയിട്ടുണ്ട്
   Hogenakkal, Tamil Nadu, India

   Delete
 2. പാലരുവിക്കരയില്‍ .

  മനോഹരം

  ReplyDelete
 3. നാട്ടില്‍ പോയിട്ട് സകല കാടുമാലയും കയറി ഇറങ്ങി ല്ലേ

  ReplyDelete
 4. നല്ല ചിത്രം.. വളരെ മനോഹരം..പാലരുവി കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ തെന്മല ഇക്കോ ടൂറിസത്തില്‍ ഉള്ളതാണ്.

  ReplyDelete
  Replies
  1. ആ പാലരുവി അല്ല ഈ പാലരുവി.... :)
   ചുമ്മാ ഒരു ടൈറ്റില്‍ കൊടുത്തതാ....

   Delete
 5. ശരിക്കും പാൽ അരുവി തന്നെ,,,

  ReplyDelete
 6. ആഹാ...നീ ഹോക്കനെഗിലും പോയോ ?

  ReplyDelete
 7. നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
 8. തമിഴ്‌നാട്ടിലെ ഈ പാലരുവീന്നാണോ മില്‍മക്കാര് പാല് കൊണ്ടുവരുന്നത്?

  മനോഹര ദൃശ്യം....

  ReplyDelete
 9. യ്യോ ഇതെവിടുത്തെ പാലരുവി ?
  പാലരുവി ഞങ്ങടെ നാട്ടിലാണല്ലോ..??

  ReplyDelete
 10. പാലരുവി എന്നു പറഞ്ഞപ്പോള്‍ തെന്മല പാലരുവി ആണെന്ന് കരുതി. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പോയതാണ് ഇപ്പോള്‍ ഇതു കോലം ആയി കാണുമോ എന്തോ.

  ഈ പാലരുവിയും കൊള്ളാം കേട്ടോ.

  ReplyDelete