ജലപതനം

23

23 comments:

 1. നന്നായിട്ടുണ്ട്.
  വെള്ളത്തിന്‍റെ നിറം.....?
  ആശംസകള്‍

  ReplyDelete
 2. സുപ്പെര്‍ ഷോട്ട് ...

  ReplyDelete
 3. കലക്കവെള്ളത്തിന്റെ ഒഴുക്കും പതനവും.

  ചിത്രം നന്നായി.

  ReplyDelete
 4. കെവി ഇത് കലക്കി ഈ അരി ചാലിലെ വെള്ള ചാട്ടം

  ReplyDelete
 5. മഴക്കാല ചിത്രം മനോഹരം..

  ReplyDelete
 6. ഫോട്ടോ സൂപ്പര്‍. എന്നാലും കലക്കവെള്ളം കാണുമ്പോ ഒരു വെസമാണ്

  ReplyDelete
 7. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തോന്നുന്നു ..
  ചിത്രം രസകരം ...

  ReplyDelete
 8. വെള്ളത്തിന്റെ നിറം ആണ് ചിത്രത്തെ വ്യത്യസ്തമാക്കിയത്

  ReplyDelete
 9. നിയ്ക്കും ഇഷ്ടായി ട്ടൊ...!

  ReplyDelete
 10. അതെ. ആ കലക്കവെള്ളമാണ് കലക്കിയത്.

  ReplyDelete
 11. വീട്ടു വക്കിലെ നയാഗ്ര...നല്ലൊരു പടം

  ReplyDelete
 12. നന്നായി ആദ്യമായാണ് കലക്ക വെള്ളത്തിന്റെ ഒരു മനോഹര ചിത്രം കാണുന്നത്

  ReplyDelete
 13. നൌഷു ,,നോക്കിയ ഫോണ്‍ കൊണ്ട് കാണിക്കുന്ന ഈ മാജിക് അസൂയാവഹം !!

  ReplyDelete
 14. ദേ നോക്കിയെ ചായ ഒഴുകി വരുന്നു.

  ReplyDelete
 15. ഇത്താണ് നുമ്മടെ കേവി
  കിടിലൻ മച്ചാ

  ReplyDelete
 16. ചെറിയൊരു വെള്ളച്ചാട്ടം, നാട്ടുമ്പുറത്തെ ഒരു സാധാരണ കാഴ്ച. അതിൽ അസാധാരണത്വം ദർശിച്ച കരവിരുതിനു അഭിനന്ദനങ്ങൾ....

  ReplyDelete
 17. മണ്ണും മാരിയും കെട്ടിമറിഞ്ഞപ്പോള്‍ .....
  soopperrr snapp.. cngrdss...

  ReplyDelete
 18. ഇപ്രാവശ്യം നീ ഒന്നും വിട്ടിട്ടില്ല അല്ലേ..? കലക്കവെള്ളത്തില്‍ ഫോട്ടോയെടുക്കാന്‍ നൗഷു... സൂപ്പര്‍

  ReplyDelete