പുകയുന്ന കൊള്ളി.....

15

15 comments:

 1. ഹായ്‌.
  സുന്ദരമായ ചിത്രം.

  ReplyDelete
 2. ഗ്യാസ്, വൈദ്യുതി എല്ലാം ഓഫാവുകയല്ലെ,,, ഇനിയിപ്പോൾ അടുക്കളയിൽ പുകക്കാൻ കൊള്ളികൾ ശേഖരിച്ച് തുടങ്ങാം.

  ReplyDelete
 3. ഇതും എമേർജിങ്ങ് കേരളയുടെ ഭാഗം

  ReplyDelete
 4. വിറക് നിരോധിക്കുവാണെങ്കില്‍ എന്തോ ചെയ്യും.. എങ്ങിനെ പുകച്ചു ഫോട്ടോ എടുക്കും...

  ReplyDelete
 5. പുകഞ്ഞകൊള്ളി പുറത്ത്....

  ReplyDelete
 6. തൊട്ടടുത്ത് നാം കാണാതെ പോവുന്ന ദൃശ്യങ്ങൾകൊണ്ടും ക്യാമറക്കവിത എഴുതാമെന്നു തെളിയിച്ചു

  ReplyDelete
 7. നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
 8. കാണാൻ ഇഷ്ടമാ..പക്ഷേ ശ്വസിച്ചാൽ തുമ്മും..
  പുക അലർജ്ജിയാ..:(

  ReplyDelete
 9. ചമയങ്ങളൊന്നുമില്ലാത്ത
  തികച്ചും ഗ്രാമീണമായ ദൃശ്യം !

  ReplyDelete
 10. ചുമ്മാ ഫോട്ടോ എടുക്കാതെ അടുപ്പില്‍ ഒന്ന് ഊത് മനുഷ്യാ..എന്നാരോ പറഞ്ഞപോലെ >>>>

  ReplyDelete
 11. അലക്ക് കല്ല് അടുപ്പ് ആക്കിയോ....

  ReplyDelete
 12. കൊള്ളാം, പക്ഷെ മഴ പെയ്താല്‍ എന്ത് ചെയ്യും?

  ReplyDelete
  Replies
  1. മുകളില്‍ ടാര്‍പോളിന്‍ കെട്ടിയിട്ടുണ്ട് .... ചിത്രത്തില്‍ ഒരു നീല ടോണ്‍ കാണുന്നത് അതാണ്‌ ...

   Delete