തൊടിയിലെ ക്ലിക്ക് 1

13

13 comments:

 1. സുന്ദരം,നയനമനോഹരം. നൗഷാദിക്കാ നല്ല ഭംഗ്യായിട്ട്ണ്ട്. ആശംസകൾ.

  ReplyDelete
 2. തൊടിയിലെ ക്ലിക്ക് കൊള്ളാം ഇതിന്റെ പേരെന്താ നൌഷൂ..!

  ReplyDelete
  Replies
  1. പേരറിയില്ല ...

   Delete
 3. നൗഷു..മനോഹരമായിട്ടുണ്ട്... ഇത് ചെത്തിപ്പൂവാണോ...?

  ReplyDelete
 4. ക്യാമറക്കവിത......

  ReplyDelete
 5. സുന്ദരം..
  പ്രദീപ് പറഞ്ഞപോലെ ക്യാമറക്കവിത..

  ReplyDelete
 6. നല്ല കാഴ്ച്ച

  ReplyDelete
 7. ഈ ചെടിയുടെ പേര് അറിയാൻ പറ്റുമോ? എന്റെ കൈയിൽ ഫോട്ടോകൾ ഉണ്ടെങ്കിലും പേര് അറിയാത്തതുകൊണ്ട് പോസ്റ്റ് ചെയ്തിട്ടില്ല. സർപഗന്ധി ആണെന്ന് പറഞ്ഞ് ഈ ഫോട്ടോ ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സർപഗന്ധി ചെടി ഇതല്ല. ഈ ലിങ്കിൽ സർപഗന്ധി ഉണ്ട്, http://mini-chithrasalaphotos.blogspot.in/2009/05/38_06.html

  ReplyDelete
 8. മുക്കുറ്റി, തിരുതാളി........പോലെ എന്താണ് സംഭവം നൌശു?
  എന്തായാലും സ്നാപ്പ് കിടിലം.

  ReplyDelete
 9. സുകൃതം ചെയ്ത നിന്റെ വിരല്‍ തുമ്പുകള്‍ ആ നിമിഷത്തെ ഒരു ക്ലിക്കിലൂടെ പുണ്യമുള്ള നിന്റെ ക്യാമറകണ്ണുകള്‍ കൊണ്ട് കഥ പറയുകയായിരുന്നു

  ReplyDelete