മുറ്റത്തെ ക്ലിക്ക് 1

20

20 comments:

 1. ഈ പൂവിനൊക്കെ ഇത്ര ഭംഗിയുണ്ടായിരുന്നോ?

  ReplyDelete
 2. നീ പോന്നില്ലേ....? :)
  മുറ്റത്തെ പൂക്കള്‍ . നല്ല ചിത്രം

  ReplyDelete
 3. മുറ്റത്ത് പൂവ് കൊള്ളാം

  ReplyDelete
 4. ഹായ് !!!!ഞമ്മളെ മുറ്റത്തെ പുഗ്ഗ് ,,,,,,

  ReplyDelete
 5. നല്ല ഭംഗി!
  ആശംസകള്‍

  ReplyDelete
 6. എന്റെ മുറ്റത്തും കണ്ടിട്ടുണ്ട് ഈ പൂവിനെ. പക്ഷേ ഇത്ര ഭംഗിയുണ്ടല്ലേ, ഇപ്പഴാ തോന്നുന്നതു്!

  ReplyDelete
 7. സുപ്രഭാതം ഒരു പൂവായി വിരിഞ്ഞിരിയ്ക്കുന്നു...മനോഹരം..!

  ReplyDelete
 8. നൗഷു... വളര മനോഹരമായ പൂക്കൾ.. മഴയ്ക്കുശേഷം പൊട്ടിമുളയ്ക്കുന്ന ഒരു ചെറിയ ലില്ലിപ്പൂവിന്റെ ഭംഗി ക്യാമറക്കണ്ണൂകളിലൂടെ നന്നയി ചിത്രീകരിച്ചിരിയ്ക്കുന്നു.. പൽപ്പോഴും ശ്രദ്ധയിൽപ്പെടാതെ പോകാറുള്ള ഈ പൂവിന് ഇത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്..

  ReplyDelete
 9. മുറ്റത്തെ പൂക്കൾ കാണാൻ എന്നും നല്ല ശേലാ.!ആശംസകൾ.

  ReplyDelete
 10. Replies
  1. മുറ്റത്ത് എന്നുമിതിനെ കണ്ട്കൊണ്ടിരിന്നപ്പോള്‍ അത്ര ഭംഗി ഇല്ലായിരുന്നു. പക്ഷേ നൌഷുവിന്റെ ക്യാമറാക്കകത്ത് കയറിയപ്പൊല്‍ ഇവളൊരു കൊച്ചു സുന്ദരി ആയി മാറി.

   Delete
 11. തൊട്യിലേയും മുറ്റത്തേയും ക്ലിക്കുകൾ കണ്ടു...

  ReplyDelete