കുണ്ടോട്ടി മീ(ഈ)റ്റ്

22

22 comments:

 1. ഈറ്റാന്‍ വന്നവരൊക്കെ എവിടെ?

  ReplyDelete
 2. ഫുഡ്‌ മാത്രം ?ബാക്കി ചിത്രങ്ങള്‍ ?

  ReplyDelete
  Replies
  1. എല്ലാവരം പടംപിടുത്തക്കാരായപ്പോള്‍ ഞാനീ സെക്ഷനിലോട്ടു മാറി.... ഈ ചിത്രം മാത്രമേ കിട്ടിയുള്ളൂ

   Delete
  2. സിയാഫിക്കാ പ്രസംഗം വെളിയില്‍ നിന്നും ആസ്വദിച്ച നൌഷുനോടാ ചോദിക്കണേ ബാക്കി ചിത്രങ്ങള്‍ എവിടെന്നു ...:)

   Delete
 3. ഒരു പഴത്തിന്റെ കുറവുണ്ട്

  ReplyDelete
 4. വയറു നിറഞ്ഞു....!

  ReplyDelete
 5. സദ്യയിൽ ഇതിൽ കൂടുതൽ കറികൾ ഉണ്ടായിരുന്നില്ലെ ?

  ReplyDelete
 6. കൊണ്ടോട്ടിയിൽ ഒരു പരിപാടി നടന്നിട്ട് കോഴി ബിരിയാണി കൊടുക്കാതെ...ചായ്

  ReplyDelete
 7. നൗഷു... ഇതിന്റെ എല്ലാറ്റിന്റേയുന്‍ പേരുകൂടെ ഒന്ന് പറ. അടുത്ത മീറ്റില്‍ ബുദ്ദിമുട്ടാതിരിക്കാനാണ്.

  ReplyDelete
 8. കൊതിയായി...

  ReplyDelete
 9. ഞാന്‍ ആദ്യം കരുതി.... നെറ്റില്‍ നിന്ന്...
  ഇത് റിയലാണല്ലേ?

  ReplyDelete
 10. ഫുഡ് കേമാണെന്ന് കേട്ടു. :)

  ReplyDelete
 11. കൊതിയല്ല ..ഇതു കൊലച്ചതി ...പപ്പടം പഴം ബിരിയാണി ..കൊണ്ടോട്ടി സ്പെഷ്യല്‍ :)

  ReplyDelete
 12. കൊതിപ്പിച്ച്

  ReplyDelete
 13. ഇത് മാത്രേ ഉള്ളൂ ?

  ReplyDelete
 14. എനിക്കിത് മിസ്സ്‌ ആയിപ്പോയി :-(

  ReplyDelete
 15. പോരല്ലോ.... ഇതിലും കൂടുതൽ ഉണ്ടായിരുന്നു.

  ReplyDelete