ഈ പുഴയും കുളിര്‍ കാറ്റും.......

34

34 comments:

  1. സുന്ദരം വളരെ ഇഷ്ടപ്പെട്ടു
    എവിടെയാ ഇതു സ്ഥലം?

    ReplyDelete
    Replies
    1. അവിടെ ഒന്നിറങ്ങി മുങ്ങാൻ തോന്നിപ്പോകുന്നു

      Delete
  2. മഞ്ഞ് പുഴയിലേക്കൊഴുകി വരുന്നു...

    ReplyDelete
  3. ആ കുളിര്‍ക്കാറ്റ് ഇവിടെവരെ എത്തി നൌഷാദിക്കാ..ഉഗ്രനായിട്ടുണ്ട്.

    ReplyDelete
    Replies
    1. കിങ്ങിണി പുഴ....ഞാന്‍ പേരിട്ടു :)
      മനോഹരമായിരിയ്ക്കുന്നൂ ട്ടൊ...!

      Delete
    2. കിങ്ങിണി അല്ല വര്‍ഷിണി.... ഭവാനി... :)

      Delete
  4. നല്ല ഭമിയുള്ള സ്നാപ്പ്. പ്രകൃതിരമണീയം. ഈ സുന്ദരസ്ഥല, അഗളിയാണല്ലേ. ഒന്ന് പോവണം ഫിസിക്കല്യ് ഒന്ന് സെറ്റ് ആവട്ടെ.

    ReplyDelete
    Replies
    1. എത്രയും പെട്ടന്ന് ഫിസിക്കല്‍ സെറ്റാവട്ടെ .... :)

      Delete
  5. നീ സമാധാനം തരില്ല എന്നറിയാം , ഇങ്ങിനെയുള്ള ചൊങ്കന്‍ നാട്ടു കാഴ്ചകള്‍ ഇട്ട്. :)

    ReplyDelete
  6. Replies
    1. നന്നായിട്ടുണ്ട്. കമന്റാനുള്ള സ്ഥലം കാണാത്തത് കൊണ്ട് സങ്കല്പങ്ങള്‍ക്കിടക്ക് അതിക്രമിച്ച് കയറി. ക്ഷമിക്കണം.

      Delete
    2. കമന്റാനുള്ള സ്ഥലം താഴെ ഉണ്ടല്ലോ.... :) എവിടെ കമന്ടിയാലും കുഴപ്പമില്ല...

      Delete
  7. കൊള്ളാം നന്നായിട്ടുണ്ട് ..പുഴക്ക് ആഴം കുറവാണെന്ന് തോന്നണ്‌ു ല്ലേ ..

    ReplyDelete
    Replies
    1. ശരിയാ... ഇവിടെ ആഴം കുറവാ... :)

      Delete
  8. പുഴയും,മലയും,കുളിരുമൊക്കെ കണ്ടു...
    കാറ്റെവിടേ..

    ReplyDelete
    Replies
    1. " കാറ്റ് വന്നൂ.... കള്ളനെപ്പോലെ...." എന്നാണല്ലോ കവി പറഞ്ഞത്...

      Delete
  9. @ അലി : നന്ദി ... :)
    @ ഒരു ദുബായിക്കാരന്‍ : നന്ദി... :)
    @ ഷാജു അത്താണിക്കല്‍ : നന്ദി... :)
    @ ഫിയൊനിക്സ് : നന്ദി... :)
    @ സങ്കൽ‌പ്പങ്ങൾ : നന്ദി... :)
    @ കൊമ്പന്‍ : നന്ദി... :)
    @ പട്ടേപ്പാടം റാംജി : നന്ദി... :)

    ReplyDelete
  10. ഹ...ഹാ ..
    ഇത് കണ്ടാല്‍ മുങ്ങി മറിയാന്‍ തോന്നാത്തവര്‍ ആരുണ്ട് ?
    ഇത് കുന്തിയോ , തൂതയോ അതോ ഭാവാനിയോ ?
    ഇനിയും കൊതിപ്പിച്ചാല്‍ നൌഷു നിന്നെ ഞാന്‍ തട്ടും ..

    ReplyDelete
    Replies
    1. എന്റെ നൌഷുവേ! ഇതങ്ങ് കലക്കി അനിയാ....എന്ത് പറയണമെന്ന് പോലും കുഴക്കിലായി...മനോഹരം എന്ന് പറഞ്ഞാല്‍ മാത്രം പോരല്ലോ..അതി മനോഹരമെന്ന് പറഞ്ഞാലും മതിയാകില്ല. അഭിനന്ദനങ്ങള്‍.

      Delete
    2. കുന്തിയും തൂതയും ഒന്നാണ് വേണുഏട്ടാ.... ഇത് ഭവാനി തന്നെ.... :)

      ശരീഫ്ക്കാ... നന്ദി.... :)

      Delete
  11. മനോഹരം , ഇതു മൊബൈല്‍ കാമറ ആണെന്ന് കൂടി എഴുതിയാല്‍.... ....................................

    ReplyDelete
    Replies
    1. ഇസ്മയില്‍ ഭായ്‌.. ..,,, ഇവിടെ മൊബൈല്‍ ചിത്രങ്ങള്‍ മാത്രമേയുള്ളൂ...... :)

      Delete
  12. നല്ല ചിത്രം..ശരിക്കുമൊന്നു മുങ്ങിക്കുളിക്കുവാന്‍ തോന്നുന്നു...

    ReplyDelete
  13. തണുക്കുന്നൂ...

    ReplyDelete
  14. @ പരപ്പനാടന്‍. ; നന്ദി.... :)
    @ ശ്രീക്കുട്ടന്‍ : നന്ദി.... :)
    @ naNdu naNdu : നന്ദി.... :)

    ReplyDelete
  15. കൊള്ളാം..... മഞ്ഞാണോ മഴക്കോളാണോ?

    ReplyDelete
  16. നൌഷു ഇങ്ങിനെ കൊതിപ്പിക്കാതെ, പ്രത്യേകിച്ചും പ്രവാസികളെ..

    ആശംസകളോടെ..

    ReplyDelete