തനിനാടന്‍ .....

22

22 comments:

 1. റോഡ്‌ , വയല്‍ , ഗ്രാമം
  നല്ല ചിത്രം നൌഷു

  ReplyDelete
  Replies
  1. എന്‍റെ കണക്കുകൂട്ടല്‍ തെറ്റിയില്ല...
   ആദ്യ കമന്റുമായി ഓടിയെത്തിയ ചെറുവാടിക്ക് നന്ദി.... :)

   Delete
 2. നല്ല നാടൻ കാഴ്ച!

  ReplyDelete
 3. ഒരു മഴക്കോള് കാണുന്നുണ്ടല്ലോ ? പെയ്യുമോ?
  നല്ലത്,ആശംസകൾ.

  ReplyDelete
 4. കൊള്ളാമല്ലോ ചേട്ടാ സുന്ദരമായിരിക്കുന്നു ആശംസകള്‍

  ReplyDelete
 5. നൊസ്റ്റാള്‍ജിക് പ്ലേസ്..!

  ക്രോപ്പിങ്ങ് രീതി ഇസ്ടമായില്ല കെട്ടോ:(:(

  ReplyDelete
  Replies
  1. താഴെ കുറച്ചുകൂടി വേണമായിരുന്നു അല്ലെ....

   Delete
 6. നല്ല ചിത്രം.
  ലൊക്കേഷന്‍ എവിടാണന്നു കൂടി പറയാമായിരുന്നു...

  ReplyDelete
  Replies
  1. പാലക്കാട്‌ ജില്ലയിലെ ഷൊര്‍ണൂറിനു അടുത്തുള്ള കയില്യാട് ഗ്രാമം.... :)

   Delete
 7. നൌഷു...
  ഇത് കയിലിയാടോ .. അതോ പെരിങ്ങോട് തന്നെയോ ?
  ശരിക്കും എന്റെ നാട്ടു കാഴ്ച ..
  നിനക്ക് ഒരു കമന്റ്‌ തന്നിട്ട് പോവാം എന്ന് കരുതി
  ആശംസകള്‍

  ReplyDelete
 8. നല്ല ചിത്രം.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 9. എന്‍റെ വീടും പരിസരവും ഓര്‍മ്മിപ്പിച്ചു...നന്ദി ട്ടൊ..ആശംസകള്‍.

  ReplyDelete
 10. മരിക്കാത്ത വസന്തങ്ങള്‍ ഇനിയും തീര്‍ത്ത നിലയങ്ങള്‍ ആയി നമ്മെ തലോടട്ടെ !!

  ReplyDelete
 11. മഴ പെയ്യുമോ?
  പെയ്യാനും പെയ്യാതിരിക്കാനും സാധ്യത.

  ReplyDelete
 12. നല്ല നാടൻ കാഴ്ച..മനോഹരമായിരിക്കുന്നു നൌഷു ..

  ReplyDelete