ഇതിലേ നീ..... എന്തേ വന്നില്ലാ ....

33

33 comments:

 1. പലവട്ടം പൂക്കാലം വഴിതെറ്റിപ്പൊയതാ, ന്നാ ങ്ങടൊന്ന് വന്ന്വോക്ക്വാ അത് ചീതിലാ, ആ കള്ള പൂക്കാലം. ങ്ങട് വരട്ടെ ഞാൻ ചോദിച്ച് നോക്കാ ട്ടോ നൗഷാദിക്കാ. ആശംസകൾ.

  ReplyDelete
 2. വരാന്‍ ഇരിയ്ക്കായിരുന്നു..

  നാട്ടിലെ ഏത് ചിത്രം കണ്ടാലും അത് ന്റ്റെ നാടും പരിസരവും ആണെന്ന് തോന്നിപ്പിയ്ക്കും..!

  നല്ല ചിത്രം ട്ടൊ...ഇഷ്ടായി...!

  ReplyDelete
 3. നീ വിളിച്ചില്ല ...അതോണ്ട് വന്നില്ല ...
  നിന്റെ ഇടക്കിടക്കുള്ള ഇത്തരം പരിപാടി കണ്ടു
  എനിക്ക് നാട്ടില്‍ പോകാന്‍ തോന്നുന്നുണ്ട് ...
  മാണ്ടാ ... മാണ്ടാ

  ReplyDelete
 4. നന്നായിരിക്കുന്നു.

  ReplyDelete
 5. ഇതേപോലുള്ള സ്ഥലങ്ങള്‍ ഇപ്പൊ കൂടുതലും തമിള്‍നാട്ടിലാണ്‌ു കാണ്‌ുന്നത് ല്ലേ ..

  ReplyDelete
  Replies
  1. ഇതും തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാ.... മാത്രമല്ല ഇവിടെ താമസിക്കുന്നവര്‍ മുഴുവനും തമിഴന്മാരാ...

   Delete
 6. ഇത് വരെ കാണിച്ചത് തന്നെ കണ്ടു തീര്‍ന്നില്ല.
  ഏതായാലും വരാം .

  ReplyDelete
 7. വരാം, തീർച്ചയായും വരാം.

  ReplyDelete
 8. അടിപൊളി...ഇതെവിടെയാ സ്ഥലം...

  ReplyDelete
 9. ദേ..ഞാന്‍ വന്നല്ലോ...

  ReplyDelete
 10. ദേ..ഞാന്‍ വന്നല്ലോ......)

  ReplyDelete
 11. നല്ല ചിത്രം...

  ReplyDelete
 12. നല്ല ചിത്രം . ബൈക്കിനു പകരം ഒരാള്‍ നടന്നു പോകുന്നതായിരുന്നെങ്കില്‍ ഒന്നുകൂടെ നന്നായേനെ എന്ന് തോനുന്നു

  ReplyDelete
  Replies
  1. ശരിയാണ്.... പക്ഷേ ... സാധിച്ചില്ല... :(

   Delete
 13. വന്നതാണ്. പാതി ദൂരം വെച്ച് വഴി തെറ്റി

  ReplyDelete
 14. ഞാന്‍ വരാം അവിടെ എവിടെ എങ്കിലും ഒരു ഷാപ്പ്‌ കാണിച്ചു താ

  ReplyDelete
 15. ഇതിലെ നൂറു വട്ടം വന്നിട്ടുണ്ട്...കേട്ടൊ ഭായ്

  ReplyDelete
 16. നീ ഇവിടെ കാത്തിരിക്കാം എന്ന് പറഞ്ഞു പറ്റിച്ചു അല്ലെ ?

  ReplyDelete
 17. ടിക്കെറ്റ് OK ആയില്ല മച്ചൂ..!

  ReplyDelete
 18. പ്രിയമുള്ള ഒരാള്‍... ആരോ .വരുവാനുണ്ടോ.....ഇതിലേ...?

  ReplyDelete
 19. ഇന്നലെയും കൂടി ഇതിലെ വന്നിരുന്നു ,ആരെയും കണ്ടില്ലാലോ? :)

  ReplyDelete
 20. ഞാന്‍ ഇതാ വന്നിരികുന്നു നിന്നില്‍ ഉള്ള നാല്ലാ അറിവുകള്‍ പങ്ക് വെക്കാന്‍

  ReplyDelete
 21. ഇതിലെ വന്നില്ലെങ്കില്‍ ഗ്രാമീണത കാണാന്‍ പിന്നെ ഏതിലെയാ വരിക..

  ആശംസകളോടെ..

  ReplyDelete
 22. ഈ സ്ഥലം എവിടെയാണ്, എവിടേയോ കണ്ട പോലെ...

  ചിത്രം നന്നായി...

  ReplyDelete
 23. നല്ല പടം...വരും വരാതിരിക്കില്ലാ ..

  ReplyDelete
 24. @ മണ്ടൂസന്‍ : നന്ദി... :)
  @ വര്‍ഷിണി* വിനോദിനി : നന്ദി... :)
  @ വേണുഗോപാല്‍ : നന്ദി.... :)
  @ Cv Thankappan : നന്ദി.... :)
  @ മന്‍സൂര്‍ ചെറുവാടി : നന്ദി... :)

  ReplyDelete
 25. @ Typist | എഴുത്തുകാരി : നന്ദി... :)
  @ മുല്ല : നന്ദി... :)
  @ Vellari Praavu : നന്ദി... :)
  @ അലി : നന്ദി... :)
  @ Hashiq : നന്ദി... :)

  ReplyDelete
 26. @ സങ്കൽ‌പ്പങ്ങൾ : നന്ദി... :)
  @ കൊമ്പന്‍ : നന്ദി... :)
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി... :)
  @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ : നന്ദി... :)
  @ K@nn(())raan*خلي ولي : നന്ദി... :)

  ReplyDelete
 27. @ SAHEER MAJDAL : നന്ദി ... :)
  @ yemceepee : നന്ദി ... :)
  @ shahulthiruvathra : നന്ദി ... :)
  @ elayoden : നന്ദി ... :)
  @ ആചാര്യന്‍ : നന്ദി ... :)
  @ Jefu Jailaf : നന്ദി ... :)

  ReplyDelete