ഒരിക്കല്‍ നിറഞ്ഞും ....

22
കുന്തിപ്പുഴ   2010 ഒക്ടോബര്‍ 3

22 comments:

 1. വീണ്ടും നിറയാൻ ആയീല്യേ............

  ReplyDelete
 2. ഹോ, എന്തൊരു ഒഴുക്ക്!

  ReplyDelete
 3. ഇറങ്ങാൻ പേടിയാവും അല്ലെ...

  ReplyDelete
 4. പുഴയും ജീവിതവും ഒരുപോലത്തന്നെ .. നിറഞ്ഞും-മെലിഞ്ഞും, തെളിഞ്ഞും-കലങ്ങിയും അതങ്ങനെ ഒഴുകിക്കൊണ്ടിരിരിക്കും...

  ReplyDelete
 5. ആകെ കലക്കി മറിച്ചുള്ള ഒരു ഒഴുക്കാണിത് !
  അടിയൊഴുക്ക് തന്നെ .

  ReplyDelete
 6. എന്നും ഇതിങ്ങനെ നിറഞ്ഞൊഴുകട്ടെ. നല്ല ഫോട്ടോക്ക് അഭിനന്ദനങ്ങള്‍..

  ReplyDelete
 7. നല്ല ചിത്രം...ഇക്കരയില്‍ നിന്ന് അക്കര പച്ചയിലോട്ട് എത്തിപ്പെടാന്‍ തോന്നിപ്പിച്ചു.

  ReplyDelete
 8. കുത്തിയോഴുക്കാനല്ലോ?

  ReplyDelete
 9. നന്നായിട്ടുണ്ട്.മഴക്കാലത്തെ പടാ അല്ലെ?

  ReplyDelete
 10. വീണ്ടും ഒരു മഴക്കാലം എത്താറായല്ലോ.

  ReplyDelete
 11. നൗഷൂ, ആദ്യായിട്ടാണിവിടെ വരുന്നത്. ഇനിയും വരാം. മഴക്കാലം വരാൻ പോവുകയല്ലേ, കുന്തിപ്പുഴ നിറഞ്ഞൊഴുകട്ടെ.

  ReplyDelete
 12. ഇനിയും നന്നാക്കാം>>>>>

  ReplyDelete
 13. അടിയൊഴുക്കുകള്‍

  ReplyDelete
 14. മലവെള്ളപാച്ചിൽ...

  ReplyDelete
 15. @ ponmalakkaran | പൊന്മളക്കാരന്‍
  @ നൗഷാദ് അകമ്പാടം
  @ അലി
  @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
  @ pushpamgad kechery
  @ ഷാജി
  @ എം.അഷ്റഫ്.
  @ വര്‍ഷിണി
  @ ഇ.എ.സജിം തട്ടത്തുമല

  വീണ്ടും വരുമെന്ന പ്രതീക്ഷയോടെ എല്ലാവര്ക്കും നന്ദി...

  ReplyDelete
 16. @ സിദ്ധീക്ക..
  @ മുല്ല
  @ Typist | എഴുത്തുകാരി
  @ ഹാപ്പി ബാച്ചിലേഴ്സ്
  @ ABDULLA JASIM IBRAHIM
  @ Salam
  @ B Shihab
  @ സാജിദ് കെ.എ
  @ ബെഞ്ചാലി

  വീണ്ടും വരുമെന്ന പ്രതീക്ഷയോടെ എല്ലാവര്ക്കും നന്ദി...

  ReplyDelete
 17. ചളിപ്പുഴ ഇത് പടപ്പുഴ,
  ആശംസകൾ.

  ReplyDelete