:- മഴയെത്തും മുന്‍പേ....

12

വേനല്‍ ചൂടില്‍ ഉരുകുന്ന നാടിനെ കുളിരണിയിക്കാന്‍,
ഇതിലും മനോഹരമായ കാഴ്ചയുമായി എത്തുന്ന മഴയെ നമുക്ക് കാത്തിരിക്കാം...
അന്ന് പെയ്ത മഴ,  ഇതാ ഇവിടെ

12 comments:

 1. പെയ്യട്ടെ,പെരുമഴ...
  പോട്ടം മഴ,ഇടിമിന്നലായി പോരട്ടേ...
  നല്ല വര്‍ക്ക്,ആശംസകള്‍.

  ReplyDelete
 2. ഇപ്പോ മഴ പെയ്യും!

  നല്ല ചിത്രം ആശംസകൾ.

  ReplyDelete
 3. പഴയകാല ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നു, നന്നായിട്ടുണ്ട്

  ReplyDelete
 4. ഭയങ്കര നൊസ്റ്റി അടിച്ചു ഈ ചിത്രം കണ്ടപ്പോള്‍!
  കൊള്ളാം ഇഷ്ടായി!

  ReplyDelete
 5. നോസ്റ്റി പ്ലേയ്സ്. അടിപൊളി.
  ആശംസകൾ.

  ReplyDelete
 6. ആഹ്‌..വേഗം..ഒന്ന് പെയ്യുന്നുണ്ടോ..?

  ReplyDelete