:- മഴയെത്തും മുന്‍പേ....

10

വേനല്‍ ചൂടില്‍ ഉരുകുന്ന നാടിനെ കുളിരണിയിക്കാന്‍,
ഇതിലും മനോഹരമായ കാഴ്ചയുമായി എത്തുന്ന മഴയെ നമുക്ക് കാത്തിരിക്കാം...
അന്ന് പെയ്ത മഴ,  ഇതാ ഇവിടെ

10 comments:

  1. പെയ്യട്ടെ,പെരുമഴ...
    പോട്ടം മഴ,ഇടിമിന്നലായി പോരട്ടേ...
    നല്ല വര്‍ക്ക്,ആശംസകള്‍.

    ReplyDelete
  2. ഇപ്പോ മഴ പെയ്യും!

    നല്ല ചിത്രം ആശംസകൾ.

    ReplyDelete
  3. ഭയങ്കര നൊസ്റ്റി അടിച്ചു ഈ ചിത്രം കണ്ടപ്പോള്‍!
    കൊള്ളാം ഇഷ്ടായി!

    ReplyDelete
  4. നോസ്റ്റി പ്ലേയ്സ്. അടിപൊളി.
    ആശംസകൾ.

    ReplyDelete
  5. ആഹ്‌..വേഗം..ഒന്ന് പെയ്യുന്നുണ്ടോ..?

    ReplyDelete