:- കുന്തിപ്പുഴ

44 comments:

 1. കുന്തി(പകുതി)പുഴ,അല്ലെ?

  ReplyDelete
 2. കുന്തിപ്പുഴ എവിടാണ്?

  ReplyDelete
 3. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ എന്ന പേരിലും അറിയപ്പെടുന്ന കുന്തിപ്പുഴ. പാലക്കാട്, മലപ്പുറം ജില്ലകളെ വേര്‍തിരിക്കുന്ന ഈ നദി സൈലന്റ് വാലിയില്‍ നിന്നും ഉത്ഭവിച്ചു കുറ്റിപ്പുറത്തിനു സമീപം ഭാരതപ്പുഴയില്‍ സംഗമിക്കുന്നു...

  ReplyDelete
 4. Camera: Nokia 6233
  Date: 10/10/2007

  ReplyDelete