പുളിമരങ്ങൾ തണലേകും വഴിയിലൂടെ........

12

@ Karnataka

12 comments:

 1. നല്ല ക്ലിക്ക് നൌഷൂ
  തമിഴ്നാട് ആണോ?

  ReplyDelete
 2. മൈസൂര്‍ ബാംഗ്ലൂര്‍ റൂട്ടില്‍ എവിടെയെങ്കിലും ആണോ ?നഞ്ചന്‍കോട്പോലെ തോന്നുന്നു ..

  ReplyDelete
  Replies
  1. ഹോഗനക്കൽ നിന്ന് മൈസൂരിലേക്കുള്ള വഴിയിൽ എവിടെയോ ആണ്..... കറക്റ്റ് സ്പോട്ട് ഓർമ്മയില്ല... അതാണ്‌ ലൊക്കേഷൻ മാപ്പ് ചേർക്കാത്തത് .

   Delete
 3. ഈ പുളിമരങ്ങളൊക്കെ ആരാവും നട്ടുപിടിപ്പിച്ചത്!!

  ReplyDelete
 4. പുളിമരങ്ങള്‍......
  ആശംസകള്‍

  ReplyDelete
 5. Kollaam valare nannaayirikkunnu
  Ajith maashe, Mysorinte vazhiyorangalil oru praayamaayam vallammachiyaanaviduthe marangal palathum nattu pidippichu shushrooshakal naliki valarthiyathennu kurekkaalam munpu The Week Vaarikayil vaayichathaayorkkunnu. avarude per orkkunnilla avide marangalodulla bandhathil oru kamantu njaan veeshiyathaayi orkkunnu
  Naushu very good keep it up
  Best Regards
  Philip Ariel

  ReplyDelete
 6. ഫോട്ടോ കണ്ടപ്പോൾ തന്നെ തോന്നി, കേരളത്തിലുള്ള റോഡ് ആയിരിക്കില്ലെന്ന്. :)

  ReplyDelete
 7. നന്നായിട്ടുണ്ട്‌...

  ReplyDelete
 8. മനോഹരമായിരിക്കുന്നു.........

  ReplyDelete