ഗജരാജ വിരാജിത മന്ദഗതി......

8
@ my village

8 comments:

 1. സാധാരണ ചിത്രങ്ങളുടെ അത്ര ശരിയായില്ലെ എന്നൊരു തോന്നല്‍...

  ReplyDelete
 2. ആ സൈഡില് കാണുന്ന പഴക്കുല എടുക്കല്ലേ ആനേ..!

  ReplyDelete
 3. ഒരു ഗ്രാമദൃശ്യം - ആനകളെ കാട്ടിൽ വിടാതെ നാട്ടിൽ നടത്തുന്ന മനുഷ്യരോടൊക്കെ എനിക്കു പകയാണെങ്കിലും , ഫോട്ടോ ഇഷ്ടമായി......

  ReplyDelete
 4. വെളിച്ചം കുറവാണു..

  ReplyDelete
 5. തെളിച്ചമില്ല യെങ്കിലും ആന ചിത്രങ്ങള്‍ എനിക്കിഷ്ടമാണ്.

  ReplyDelete
 6. ആനക്കാഴ്ച എനിക്കിഷ്ടമാ..........

  ReplyDelete
 7. മുന്നില്‍ നിന്നായിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനേ....
  ആശംസകള്‍

  ReplyDelete