തമിഴ്‌നാടൻ....

6
Navappatti, Tamilnadu
google map : click here

6 comments:

  1. കേരവൃക്ഷങ്ങള്‍....

    ReplyDelete
  2. കഥ പറയുന്ന ചിത്രം ...!

    ReplyDelete
  3. പാലക്കാടിന്റെ, ഭൂമാഫിയ കയ്യടക്കാത്ത കുറച്ച് പ്രദേശങ്ങൾ ഈ ഒരു ലുക്കാ.......
    പക്ഷെ അധിക സ്ഥലങ്ങളും കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർത്തപ്പെട്ടു,
    ആ മലനിരകൾ മാത്രം നോക്കുകുത്തിയായി നിൽക്കുന്നു.!
    സുന്ദരമനോഹര ചിത്രം.!
    ആശംസകൾ.

    ReplyDelete
  4. ഇനിയിപ്പോൾ കണ്ണിനല്പം പച്ച കാണണമെങ്കിൽ തമിഴ്നാട്ടിൽ പോകേണ്ടി വരുമെന്ന് തോന്നുന്നു...

    ReplyDelete