ഹിമപാതം

6
Taif, Saudiarabia

6 comments:

 1. ഈ ചിത്രം ഒന്ന് സൂക്ഷിച്ച് നോക്കിയേ ?
  ഹിമപാതമൊന്നുമല്ല, ഈ ചിത്രം കണ്ടപ്പോൾ മനസ്സിലേക്കെത്തുന്നത്.
  ആ 'പാണ്ടിപ്പട'യിൽ ദിലീപ് പറ്റിക്കപ്പെട്ട് എത്തുന്ന ആ നൂറേക്കർ ഭൂമിയില്ലേ ?
  അതിന്റെ വിദൂരദൃശ്യം കാണിക്കുന്നുണ്ട് ആദ്യം, അതുപോലെ തോന്നുന്നു.!

  ReplyDelete
 2. മന്ദൂസന്‍ പറഞ്ഞത് ഞാന്‍ ശരി വെക്കുന്നു....

  പോട്ടം നന്നായി

  ReplyDelete
 3. ഉം... നമ്മളേയും പറ്റിച്ചു..... അല്ലേ മണ്ടൂസാ......ചിത്രം കൊള്ളാം കേട്ടോ നൗഷു....

  ReplyDelete
 4. കാഴ്ച്ചക്കുള്ളിലെ കാഴ്ച കാട്ടിത്തരുന്ന ക്യാമറക്കണ്ണുകള്‍

  ReplyDelete
 5. പുകമഞ്ഞ്......
  ആശംസകള്‍

  ReplyDelete
 6. കൊള്ളാട്ടോ!!!

  ReplyDelete