പ്രണയം.

16

16 comments:

 1. പ്രണയമരങ്ങള്‍

  ReplyDelete
 2. ദൈവമേ! പ്രണയമോ?
  രണ്ടുമരങ്ങള്‍ തമ്മില്‍...???
  നല്ല ചിത്രം, ക്യാപ്ഷനും

  ReplyDelete
 3. നല്ല ചിത്രം അതിലേറെ കേമം അതിന്‍റെ തലകെട്ട് അതിലും കേമം

  ReplyDelete
 4. നാണിച്ച് മുഖം കുനിച്ച് അടുത്ത് വന്ന്,
  കാൽനഖം കൊണ്ടൊരു കളം വരച്ച്,
  നമ്രമുഖിയായ് അവൾ നിന്നു,
  തെല്ലൊരു നാണത്തോടെ,
  ആശംസകൾ.

  ReplyDelete
 5. നിന്റെ ഓരോ ചിത്രങ്ങളും ഒരോ കവിത പാടുന്നുണ്ട്

  ReplyDelete
  Replies
  1. "പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ"

   Delete
 6. മേഘദൂതുമായ്.........
  ആശംസകള്‍

  ReplyDelete
 7. മണ്ണ്,മരം,മേഘം,മാനം.......!
  പ്രണയമെവിടെ...?
  പേരും പടവും ഇഷ്ടമായി നൗഷൂ...:)

  ReplyDelete
 8. അവര്‍ എന്ത് പറയുവാനാണോ പരസ്പരം തലകുനിച്ചത്?...

  ReplyDelete
 9. ഭൂമിക്ക് ആകാശത്തോട്, മണ്ണിനു മഴയോട്....

  ReplyDelete
 10. നന്നായി നൗഷൂ ..

  ReplyDelete
 11. ഇണമരങ്ങള്‍....!

  ReplyDelete